കൊടൂര വില്ലനായി വിജയ്, ലിയോ പുതിയ പോസ്റ്റർ

ലോകേഷിന്റെ സംവിധാനത്തിൽ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുക്കുന്ന ലിയോയിലെ മറ്റൊരു പോസ്റ്റർ പുറത്തിറങ്ങി, കോടൂര വില്ലനായി സഞ്ജയ് ദത്തിന്റെ കഴുത്തിൽ പിടിക്കുന്ന പോസ്റ്ററാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.

ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റ് പോസ്റ്ററുകൾ ഹോളിവുഡ് സിനിമയായ ഹാനസ് പീറ്റർ മോളണ്ടിന്റെ സംവിധാനത്തിൽ ഒരുക്കിയ കോൾഡ് പെർസ്യൂട്ടിന്റെ പോസ്റ്ററും ലിയോയുടെ പോസ്റ്ററും ഒരുപോലെയാണ് എന്നാണ് സോഷ്യൽ മിഡിയ ഉയർത്തി കാട്ടുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രം ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്

Share Now