തീരൻ ഒരു വെല്ലുവിളിയായിരുന്നു കണ്ണൂർ സ്‌ക്വാഡിന്, വെളിപ്പെടുത്തലുമായി തിരക്കഥക്യത് മുഹമ്മദ്‌ ഷാഫി

മലയാളം ഇൻഡസ്ടറിയുടെ ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസ്റ്റിൽ 10-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രമായ കണ്ണൂർ സ്ക്വാഡ്, 63.8 കോടി രൂപയാണ് കണ്ണൂർ സ്ക്വാഡ് ഇതുവരെ മറികടന്നിരിക്കുന്നത്.

കണ്ണൂർ സ്ക്വാഡ് റിലീസിനു മുൻപ് തെന്നിന്ത്യയിൽ 2017 ൽ എച്ച് വിനോദ് സംവിധാനം ചെയ്ത് കാർത്തിയെ നായകനാക്കി ഒരുക്കിയ തീരനും കണ്ണൂർ സ്‌ക്വാഡും താരതമ്യവുമായി സോഷ്യൽ മിഡിയയിലൂടെ ചർച്ചയായിരുന്നു, തീരനിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ണർ സ്‌ക്വാഡിന് അതൊരു വെല്ലുവിളിയായിരുന്നു. എന്നാൽ അതിൽ നിന്ന് മറികടന്നതുമായി വെളിപ്പെടുത്തിയിരിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ് തിരക്കഥക്യത് മുഹമ്മദ്‌ ഷാഫി.

” തീരൻ എന്ന് പറയുന്ന സിനിമ ഒരു ബെൻസ് മാർക്കറ്റായിട്ട് നിൽക്കേണ് കാരണം സിനിമ ഇറങ്ങുന്നതിനു മുൻപ് നമ്മൾ ഒരാളോട് കഥ പറയുകയാണെങ്കിൽ അവർ തീർച്ചയായിട്ട് പറയും ഇങ്ങനെയൊരു സിനിമയുണ്ടല്ലോ എന്ന് അത് ഭയങ്കര വെല്ലുവിളിയായിരുന്നു തീരൻ. കാരണം അതും റിയൽ ഇൻസിഡൻഡ് ആണ്, അതിൽ അഭിനയിച്ചത് തെന്നിന്ത്യയിലെ സ്റ്റാർ വാല്യൂ ഉള്ള കാർത്തി വന്നു ആ സിനിമ നല്ല രീതിയിൽ ഹിറ്റായി പിന്നെ തമിഴിൽ അങ്ങനെ ഒരു സിനിമ വന്നു കഴിഞ്ഞാൽ കേരളം അത് പോലും ഏറ്റെടുക്കും.

കാർത്തിക്ക് നല്ല ഫാൻ ബെയ്സുമുണ്ട് അപ്പോൾ അങ്ങനെ വന്നൊണ്ട് ആൾക്കാർക്ക് അറിയാം ഈ സിനിമ, പക്ഷെ ഈ തീരൻ കണ്ടതിനുശേഷമാണ് നമ്മൾ ഈ സബ്ജെക്റ്റ് കിട്ടുന്നത് തന്നെ. അത് കിട്ടിയപ്പോൾ തന്നെ നമ്മൾടെ മനസ്സിലുണ്ടായിരുന്നു ഒരിക്കലും തീരൻ ആകരുത് എന്നൊരു സംഭവം, പക്ഷെ തീരന്റെ എലമാൻസ് വരും എന്നുള്ളത് ഞങ്ങൾക്ക് ഉറപ്പായിരുന്നു കാരണം നമ്മൾ സ്റ്റേജ് വട്ട് പുറത്തുപ്പോയാൽ തീരനിലെ ടീമസും നമ്മുടെ ടീസും ലാൻഡ് ചെയ്യുന്നത് നോർത്ത് ഇന്ത്യയിലാണ് അതും നോർത്ത് ഇന്ത്യയിൽ ഭയങ്കര നോട്ടോറിസമായിട്ടുള്ള ഏരിയയിലേക്കാണ് പോകുന്നത് അപ്പോൾ തന്നെ എല്ലാം സിമിലറായി അവിടെ.

പിന്നെ ചെയ്തത് കഥയിലേക്ക് വരുമ്പോൾ കഥയിലെ കോൺടെന്റ് വ്യത്യാസമാണ് ഇപ്പോൾ കുറ്റവും ക്ഷിക്ഷയും സിമിലറാണ് എന്ന് പറയും, പക്ഷെ ഈ മൂന്ന് സിനിമകൾ എടുത്ത് കഴിഞ്ഞാൽ ഈ സിനിമയിലെ റീസണും കോൺടെന്റും എല്ലാം ഈ സിനിമകളുമായിട്ട് വ്യത്യസ്തമാണ് അതിന്റെ ഒരു കോൺഫിഡൻസുണ്ട്. കാരണം സിനിമ കാണുമ്പോൾ ആൾക്കാർക്ക് മനസ്സിലാകും ട്രൈലെർ ഇറങ്ങുമ്പോഴും ഇത്രയും മാസം ഓഡിയൻസിലേക്കാണ് ഇറങ്ങുന്നത് നമ്മുക്ക് ആരെയും പറഞ്ഞു ബലിപ്പിക്കനോ വിശ്വാസിപ്പിക്കാനോ പറ്റില്ല, കാരണം അവർ എല്ലാം തീരൻ കണ്ടിരിക്കേണ് അതെ സിമിലർ ഫ്രെയിസുമാണ് കണ്ടത്.

അപ്പോൾ ഉറപ്പായിട്ടും സാധാരണക്കാർക്കും പ്രേക്ഷകർക്കും എക്കെ തോന്നും തീരന്റെയാണ്, ട്രൈലെർ ഇറങ്ങിയപ്പോൾ കുറെ കമന്റസിൽ നോക്കിയതാ തീരനാനോ എന്ന് ചോദിച്ചവരുണ്ട് ” മുഹമ്മദ്‌ ഷാഫി പറഞ്ഞു.

Share Now