തമിഴ് സംവിധായകൻ ബാലയുടെ വരാനിരിക്കുന്ന വണങ്കാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്, നടൻ അർജുൻ വിജയ്യാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോഷ്‌നി പ്രകാശാണ് ചിത്രത്തിൽ നായികായി എത്തുന്നത്.

ചെളിയിൽ പുരണ്ട നിൽക്കുന്ന അർജുൻ വിജയന്റെ ഒരു കൈയിൽ ഗണപതിയുടെ വിഗ്രഹവും മറ്റൊരു കൈയിൽ വൃദ്ധന്റെ പ്രതിമയുമാണ് പിടി നിൽക്കുന്ന നടൻ അർജുനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്.
ഈ വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വണങ്കാൻ സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷനിൽ സംവിധായകൻ ബാലയുടെ ബി സ്റ്റുഡിയോമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
അദ്യം വണങ്കാൻ ചിത്രത്തിൽ നായകനായി തെരഞ്ഞെടുത്തിരുന്നത് നടിപ്പിൻ നായകൻ സൂര്യയായിരുന്നു, എന്നാൽ സഹോദരനെ പോലെ കാണുന്ന സൂര്യയ്ക്ക് ഒരു ബുദ്ധിമുട്ട് പോലും ഉണ്ടാക്കരുത് എന്നും, കഥയിലെ ചില മാറ്റങ്ങൾക്ക് കാരണം സൂര്യയ്ക്ക് ചേരുമോ എന്നാ സംശയതാൽ ഇരുവരും ചർച്ച ചെയ്തത്തിനെ തുടർന്നാണ് സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന് ബാല തന്നെ ആ വിവരം ട്വിറ്ററിൽ അറിയിച്ചിരുന്നു.
ജി . എൻ . ആർ . കുമാരവേളൻ സംവിധാനം ചെയ്ത സിണം എന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് അർജുൻ വിജയ്യുടെ അവസാനമായി പുരട്ജിറങ്ങിയത്, മൂവി സ്ലൈഡ്സ് ബാനറിൽ ആർ . വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിഷൻ : ചാപ്റ്റർ 1 – അച്ച്ചം എമ്പത്തു ഇല്ലൈയെ ചിത്രമാണ് അർജുൻ വിജയ്ന്റെ റിലീസ് ഒരുങ്ങാനിരിക്കുന്ന ചിത്രം, എ. എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ എമി ജാക്ക്സണാണ് നായികായി എത്തുന്നത്.