ലിയോ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന ആഭിമുഖത്തിൽ പ്രേക്ഷകരുടെ അഭിപ്രായത്തിൽ ഡേവിഡ് ക്രോണൻബെർഗ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയാണോ ലിയോ സിനിമ എന്ന് ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ലിയോ സംവിധായകൻ ലോകേഷ് കനകരാജ്.

” ഇപ്പോൾ പറയണോ ഇനി പത്തു ദിവസം ഇല്ലേ, പൂജ തൊട്ടുള്ള ദിവസം മുതൽ ഞാൻ കേൾക്കുന്നതാണ് ഈ സിനിമയുടെ റീമേക്ക് അതേസമയം എൽസിയു ആണോ അല്ലയോ എന്ന് പറയാണ്ടിരിക്കുന്നത് ഇത് ഏത് രീതിയിൽ തിയേറ്ററിൽ പോയി എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി ഞ ങ്ങൾ നിറയെ കാര്യങ്ങൾ ഹൈസ് ആക്കി വെച്ചിട്ടുണ്ട്.
ലിയോ എൽസിയു ആണോ അല്ലയോ ഹിസ്റ്ററി ഓഫ് വയലൻസ് ആണോ അല്ലയോ എന്നുള്ള ഉത്തരവും ഒക്ടോബർ 19ന് അറിയാം, അദ്ദേഹത്തിന്റെ കോൺഫിഡൻസ് കാണുമ്പോൾ തോന്നുന്നുണ്ട് പടം വേറെ ലെവൽ ആയിരിക്കും എന്ന്.കൃത്യമായിട്ട് കഥ എന്താണ് എന്ന് വിചാരിച്ച് തിയറ്ററിൽ വരും എന്നാൽ നമ്മളാണ് പ്രൊപ്പറായിട്ട് ഒരു മൂവ് സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും ഈ സിനിമയ്ക്ക് ഇത് എന്നുള്ളത് എങ്ങനെ ആയിരിക്കണം എന്നുള്ള അപ്പൊ അത് പോലെയാണ് ട്രൈലെർ ഒരു മിനി വേർഷൻ പോലെ തൊട്ടുമുതൽ തൊട്ട് 42 സെക്കന്റ് അപ്പൊ കൃത്യമായിട്ട് ഇങ്ങനെയായിരിക്കും സിനിമയെന്ന് ” ലോകേഷ് കനകരാജ് പറഞ്ഞു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബർ 19നാണ് റിലീസ് ചെയ്യുന്നത്. തൃഷയാണ് വിജയുടെ നായികായി അവതരിപ്പിക്കുന്നത്.