ഉർവശി തന്നെ പറഞ്ഞു ഇവൾക്ക് ഇട്ട് പിടയ്ക്കണ്ടേ, അവർ അതുല്യ പ്രതിഭയാണ്; ജയറാം

സത്യൻ, ഭരതൻ പോലെയാണ് മിഥുൻ മാനുവൽ.

തുടക്കം കാലം തൊട്ട് കുറെ ഏറെ ഡയറക്ടർ ഒപ്പം വർക്ക് ചെയ്ത് പരിചയം വച്ച്, പന്ത്മ സാറിന് തുടങ്ങിയ അപ്പോൾ ഒരു 2 സി ക്യാമറ മാത്രം ആണ് ഉള്ളത്. ആ 2 സി ക്യാമറയുടെ സൈഡിൽ സാർ നിൽക്കും, സാറിന്റെ കണ്ണിൽ നോക്കി ഒരു മിനിറ്റിൽ കൂടുതൽ സംസാരിക്കാൻ പറ്റില്ല എന്ന് മോഹൻലാൽ പോലും പറഞ്ഞിട്ടുണ്ട്. പുള്ളിടെ കണ്ണിലേക്ക് ഒരുപാട് നേരം നോക്കിയാൽ നമ്മൾ തന്നെ തല താഴ്ത്തും, അങ്ങനത്തെ കണ്ണിൽ നോക്കിട്ടാണ് ഇന്നലെ ശോഭനയോട് ഞാൻ ഇഷ്ട്ടം ആണ് എന്ന് പറയുന്നത്. മൂന്നാം പക്കത്തിൽ ഒരുപാട് ഡയലോഗ് നോക്കി പറഞ്ഞതും ഒകെ ക്യാമറടെ നോക്കി ആണ് പറഞ്ഞത്. അപ്പോൾ കിട്ടുന്ന ധൈര്യം ഭഗവാനെ, അപ്പോൾ തൊട്ട് അടുത്ത് ഇരുന്ന് നമ്മുക്ക് ഓരോ മൂവ്മെന്റസ് കട്ട്‌ ചെയ്യുമ്പോൾ കണ്ണ് ചെറുതായിട്ട് നോക്കണം. ഇപ്പോൾ കാലഘട്ടം മാറിയതിന് ശേഷം ഡയറക്ടർ സൈഡ് പോയി സ്ക്രീൻ അവിടെ ആയി. അങ്ങനെ മാറി അതിന് ശേഷം സത്യൻ ചേട്ടനെ പോലെ സിബി ചേട്ടനെ പോലെ ഭാരതൻ ചേട്ടനെ പോലെ ഒരുപാട് പേരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റി. ഓരോത്തരുടെ വർക്ക് ചെയ്യുന്നതിൽ മൈന്യൂട്ട് എക്സ്പ്രഷൻ നോക്കുന്ന ഡയറക്ടർസ് ആണ്. ആ ഗണത്തിൽ പെടുന്ന ഡയറക്ടർ ആണ് മിഥുൻ മാനുവൽ. ഈ സിനിമ തുടക്കത്തിൽ എന്നെ വിളിച്ചപ്പോൾ തന്നെ മൂന്ന് പ്രാവിശ്യം മിഥുനോട്‌ ചോദിച്ചു. ‘കുറച്ചു കൂടി വേറെ ഓപ്ഷൻ നോക്കുന്നത് ആയിരിക്കും നല്ലത് അത്’, ‘എന്താ എന്ന് ‘ ചോദിച്ചു ഞാൻ പറഞ്ഞ് ‘അത്ര ഹെവി ആയിട്ടുള്ള കഥാപാത്രം ആണ്’. പിന്നീട് അഭിനയിച്ച് കഴിഞ്ഞ് അപ്പോൾ, ‘ജയറാം അല്ലാതെ വേറെ ആള് ആയിരുന്നു എങ്കിൽ കുറച്ചു കൂടി മനസ്സിൽ തോന്നരുത്’ എന്ന്. ‘ശേ അങ്ങനെ തോന്നുല്ല ഞാൻ നിങ്ങൾ ആണെങ്കിൽ മാത്രമേ ചെയ്യോള്ളൂ’ എന്ന്. ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും അതിന്റെതായ സ്പേസ് കൊടുത്തിട്ടുണ്ട്.

എബ്രഹാമിന്റെ രൂപ ഞാൻ ആയിട്ട് കൊണ്ട് വന്നതാണ്.

ഞാൻ അതിന്റെ കൂടുതൽ വെളിപ്പെടുത്താത്, ഒരു ത്രില്ലർ സിനിമ ആയതോണ്ട് സസ്പെൻസ് വിട്ട് പോകണ്ട എന്ന് വിചാരിച്ചട്ടാണ്. എബ്രഹാം എന്ന രൂപം ഞാൻ ആയിട്ട് തന്നെ എന്റെ മനസ്സിൽ, രൂപപ്പെടുത്തി ഉണ്ടാക്കിയ രൂപമാണ്. ഇത്‌ 100 % ഒക്കെ ആണ് മിഥുൻ പറഞ്ഞു, ഫസ്റ്റ് ഡേ മിഥുനോട്‌ പറഞ്ഞു മിഥുന്റെ ആദ്യത്തെ സിനിമയ്ക്ക് അപരൻ പത്മ സാർ മുന്നിൽ പോയി ഇരിക്കുന്നത് പോലെയാണ് ഞാൻ വന്ന് ഇരിക്കുന്നത്. ഫസ്റ്റ് ഡേ 90% ഒക്കെ ആണ് ബാക്കി കണ്ണുകൾ ഇങ്ങനെ പിടിച്ചോ, ആ കണ്ണ് അതിന് വേണ്ട ഇങ്ങനെ നടന്നോളു. ഇങ്ങനെ ചെയ്തോണ്ട് സെക്കന്റ്‌ ഡേ എല്ലാം ഒക്കെ ആണ്.

എനിക്ക് കിട്ടിയ അനുഗ്രഹമാണ് അത്.

അനിമലിനെ സ്നേഹിക്കുക എന്ന് ഒരു ഭാഗ്യം ആണ്, നമ്മൾ പോകുന്നതിന് ഒരു നിമിഷം കൊണ്ട് ആയിരിക്കും പാസ്സ് ചെയ്തു പോകുന്നത്. അത് ഒരു ഭാഗ്യം ആണ്, എനിക്ക് അതിൽ അനുഗ്രഹം ആണ്. എവിടെ ചെന്നാലും കറക്റ്റ് ആയിട്ട് കാണാൻ പറ്റും.

പത്മ സാറിന്റെ ബ്രില്യൻസിനെ കുറിച്ച് നടൻ സത്യൻ സാർ പറഞ്ഞത് ഇങ്ങനെ.

നമ്മുക്ക് എല്ലാം ഇഷ്ട്ടം തോന്നുന്നത് ഉത്തമനോടാണ്, പക്ഷെ ഇയാളുടെ നിസഹായിത സ്വഭാവം ചെല്ലുന്ന സ്ഥലത്ത് പെട്ട് പോവുക. അത് ഒരു ബ്രില്യൻ സ്ക്രിപ്റ്റ് ആണ്, മറ്റ് ഭാഷയിൽ ചിത്രം എടുത്തിട്ട് ഉണ്ട്‌. തമിഴിൽ സത്യൻ സാർ ആണ് അഭിനയിച്ചത്. സത്യൻ സാർ പറഞ്ഞിട്ടുണ്ട് മലയാളത്തിലെ ഓരോ ഷോട്ടിനെ കുറിച്ച് പത്മ സാറിന്റെ സ്ക്രിപ്റ്റ് ബ്രില്യൻസ് ആണ്.

എന്റെ കൂടെ വന്നിരുന്ന് എങ്കിൽ സിനിമ സക്സസ് ആയേനെ.

എനിക്ക് ടെൻഷൻ ആയിട്ട് അന്ന് പത്മ സാറിന്റെ വീട്ടിൽ ആയിരുന്നു, ഇന്നത്തെ പോലെ ഫോൺ പെട്ടന്ന് വിളിക്കാനോ ഒന്നും ഉണ്ടായി ഇരുന്നില്ല. തിയറ്ററിൽ സിനിമ കഴിഞ്ഞാൽ വീട്ടിൽ വന്ന് അഭിപ്രായം പറയണം, സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ഉള്ളത്. അപ്പോൾ അന്ന് സാറിന്റെ വീട്ടിൽ തന്നെ ആയിരുന്നു, സാർ എന്നോട് ‘ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചു’. പേടിക്കണ്ട അത്, സുരേഷ് ഗോപിയുടെ കൂടെ പോകണം എന്ന് ആണ് തിയറ്ററിൽ മുഴുവൻ പേരുടെ ആഗ്രഹം എങ്കിൽ ഈ പടം ഓടില്ല. നിന്റെ കൂടെ വാരണം എന്ന് ആണ് ആഗ്രഹം എങ്കിൽ, 50% പേര് ആഗ്രഹിച്ചാൽ മതി ഈ സിനിമ സക്സസ് ആയിരിക്കും എന്ന് പറഞ്ഞു. അത് തന്നെ ആണ് സംഭവിച്ചത്, കാരം എല്ലാം കഴിഞ്ഞ് തിരിച്ച് വന്നിട്ട് അവളുടെ പൊട്ട് എന്റെ മുഖത്ത് ഉണ്ട്‌. നിങ്ങൾ ഉദേശിച്ച ആൾ ഇത്‌ അല്ലാലോ എന്ന് ചോദിക്കുമ്പോൾ, അത് ആണ് പുള്ളി ആദ്യ നോക്കുന്നത്. ഞങ്ങൾ അടുത്ത് പോയിട്ട് ഒരു ഫിസിക്കൽ ടച്ച്‌ ഉണ്ടായിരുന്നു എന്ന് ഉള്ളത്, പക്ഷെ സുരേഷ് ഭയങ്കരം ആയിരുന്നു.

35 വർഷങ്ങൾ ആണ് എനിക്ക് തന്നിട്ടുള്ളത്.

എനിക്ക് അത് ഒക്കെ തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും അനുഗ്രഹം ആയിട്ടുള്ളത്, 35 വർഷങ്ങൾ തന്നിട്ടുണ്ട്. ഭാരതേട്ടന്റെ കൂടെ അല്ലെങ്കിൽ ലോഹിടെ എത്ര സ്ക്രിപ്റ്റിൽ ആണ് വർക്ക് ചെയ്യാൻ സാധിച്ചത്. ജോൺസന്റെ എത്ര പാട്ടുകൾ പാടി അഭിനയിക്കാൻ സാധിച്ചു, യേശുദാസിന്റെ ഗാന മേളയ്ക്ക് പോയിട്ട് ദൂരെ നോക്കി നിന്ന് ഈ ഗന്ധർ ശബ്ദത്തിലും എവിടെന്നു വരുന്നു ഭഗവാനെ. അതിലേക്ക് പാടി അഭിനയിക്കാൻ കിട്ടുന്നത് എന്ത് ഒരു ഭാഗ്യം ആണ്, ഒരു വരി എങ്കിലും എനിക്ക് തരൂ ദൈവമേ. നൂറ് കണക്കിന് പാട്ടാണ് ആ ശബ്ദത്തിൽ ഞാൻ പാടി അഭിനയിച്ചു.

ഉർവശി തന്നെ പറഞ്ഞു ഇവൾക്ക് നല്ല അടി കൊടുക്കണ്ടേ എന്ന്.

ആ സിനിമയുടെ ലാസ്റ്റ് ഫൈനൽ ഷൂട്ട്‌ ചെയ്യുന്നതിന് മുൻപ്, കുറെ നേരം എഴുതി വച്ച് ഇരിക്കുന്നതും രഘനാഥ് പള്ളി എഴുതിയതും. എല്ലാം ഉർവശിയ്ക്ക് ഞാൻ വന്നിട്ട് ലാസ്റ്റ് ഒരൊറ്റ അടി കൊടുത്തിട്ട്, ബാ ബ്യാഗ് എടുക്ക് എന്നാണ്. ഉർവശി ആ അടിയ്ക്ക് വേണ്ടി നോക്കി ഇരിക്കുന്നത് ഉണ്ട്‌, അപ്പോൾ സത്യേട്ടൻ ചോദിച്ചു ‘എന്തിനാ അടിക്കണോ പാവം അത് ക്ഷമിച്ചു കളയുന്നത് അല്ലെ പവിത്രന്റെ ഇത്‌ ‘. ആ ഡിസ്കഷൻ രണ്ട് മൂന്ന് മണിക്കൂർ ഉണ്ട്‌ ആയിരുന്നു, സത്യേട്ടൻ ആണ് പറഞ്ഞത് അത് വേണ്ട ജയറാം അടിക്കേണ്ട എന്ന്. ഉർവശി തന്നെ പറഞ്ഞു ‘ഒരെണ്ണം പിടയ്ക്കണ്ടേ ഇവൾക്ക് ഇട്ട് അത് അല്ലെ കറക്റ്റ്’.

അത് എവിടെ പോയാലും വരും.

അത് എന്ത് ആണ് എന്ന് അറിയില്ല ഏത് സെറ്റിൽ പോയാലും വരും, ഈ പടത്തിൽ മിഥുൻ അത് തന്നെ ആണ് അയ്യാ നമസ്കാരം. ഈ പടത്തിൽ വന്ന് അന്ന് തൊട്ട് സെൻതിൽ ആയിട്ട് തമിഴിൽ ആണ് സംസാരിക്കുന്നത്.

ഒരു പ്രാവിശ്യം ഇട്ട് കാണിക്കാൻ ചോദിച്ചാൽ കാണിക്കില്ല എന്ന്.

ഞാൻ സിനിമ ഡബ്ബ് ചെയ്ത് അപ്പോൾ കണ്ട് ഇരുന്നു, ഭയങ്കര ആയിട്ടുള്ള ത്രില്ലർ തന്നെ ആണ്. പല സീനുകളും ഞാൻ ഡബ്ബ് ചെയ്യുമ്പോൾ തന്നെ, ഒരു പ്രാവിശ്യം ഇട്ട് കാണിക്കാൻ പറയും.കാണിക്കില്ല എന്ന് പറയും, ലാസ്റ്റ് ഞാൻ തിയറ്ററിൽ കണ്ടോളാം എന്ന് പറയും.

അവർ അതുല്യ പ്രതിഭയാണ്.

ഭാരതൻ ചേട്ടന്റെ കൂടെ ഉള്ള എക്സ്പീരിയൻസ് പറഞ്ഞാൽ തീരില്ല, അത്ര വലിയ കലാകാരന്മാർ ആണ്. സാധാരണ ഭാരത് ചേട്ടൻ ഒരു പെയ്ന്റർ ആണ്, ഉദയ സ്റ്റുഡിയോയിൽ ആർട്ട്‌ വർക്ക് ചെയ്ത് കൊണ്ട് ഇരുന്ന ആൾ ആണ്. അപ്പോൾ ഓരോ ഷൂട്ടും പെയ്ന്റിങ്ങ് പോലെ ആണ്, ഭാരത് ചേട്ടൻ ആദ്യം നോക്കും. ഭാരത് ചേട്ടന്റെ സിനിമയിൽ ആണ് നായികമാർ ഏറ്റവും കൂടുതൽ ഭംഗി ആയി കാണുന്നത്. ഇപ്പോൾ ശോഭന എത്രയോ സിനിമയിൽ അഭിനയിച്ചു, ‘പുടമുറി കല്യാണം’ ഗാനത്തിൽ ശോഭന തിരിയുമ്പോൾ എന്ത് ഒരു ഭംഗി ആണ്. അതെ പോലെ ‘മിന്നാമിനുങ്ങിന് നുറുങ്ങ് വട്ടം-ത്തിൽ ‘മെല്ലെ മെല്ലെ’, ഞാൻ പറയും എന്റെ ഭാര്യനെ കാണാൻ എന്ത് സുന്ദരി ആണ് എന്ന്. അത് പോലെ കേളി-യിൽ ‘താരം വാൽ കണ്ണാടി നോക്കി’, മേക്കപ്പ് ഒന്നും ഇല്ല ഒരു വലിയ പൊട്ട് മാത്രം. അതിൽ ഒരു സാധാരണ ആർട്ട്‌ പെയ്ന്റർ എല്ലാം ഉണ്ട്, നോക്കിയാൽ അവരുടെ മുഖത്തിന്റെ ഏത് ഭാഗമാണ് ഏറ്റവും ഭംഗി എന്ന് ഭാരത് ചേട്ടൻ കൊത്തി എടുത്തിട്ടുണ്ട്.

ഭാരത് ചേട്ടന്റെ സെറ്റ് ഒരു ഫാമിലി പോലെ ആണ്.

മാളൂട്ടിയിൽ ശാമിലിയുടെ ആദ്യ സിനിമ ആണ്, ഇവിടെ അഭിനയിക്കുമ്പോൾ ആണ് തമിഴിൽ മണിരത്നത്തിന്റെ സിനിമയിൽ തയ്യാറെടുക്കുന്നത്. പിന്നെ ഭാരത് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത് ഫാമിലി ടൂർ പോയത് പോലെയാണ്. സിനിമ ആ സീൻ ഷൂട്ട്‌ ചെയ്തത് തർക്കല എന്ന് സ്ഥലത്ത് വച്ചായിരുന്നു, കുഴിടെ മുകളിൽ ഉള്ള സീൻസ് മുഴുവനും. അതിന് ശേഷം മദ്രാസിൽ തന്നെ സെറ്റ് വെക്കുക ആണ് ചെയ്തത്, കൊച്ചിനെ നമ്മുക്ക് തന്നെ കാണുമ്പോൾ കഷ്ട്ടം തോന്നും.

കമൽഹാസനുമായുള്ള ബന്ധം.

ചാണക്കൽ തൊട്ട് ആണ് കമൽ സാറുമായിട്ടുള്ള ബന്ധം, തെന്നാലിയിൽ ഡോക്ടർ കൈലാഷ് അത് ഒരിക്കലും ഒരു തമിഴ് നാട് സ്റ്റേറ്റ് അവാർഡ് കിട്ടുന്ന് വിചാരിച്ചില്ല. ഇന്ന് ഹൃദയത്തോട് ഏറ്റവും സന്തോഷകരമായിട്ടുള്ള കാര്യമാണ്, അതിനേക്കാൾ ഉപരി ചാണക്കൽ തൊട്ട് ഒരു നല്ല ബന്ധമാണ് കമൽ സാറുമായിട്ട്.

ആൽവേകടിയാൻ നമ്പി ഭയങ്കര വെല്ലുവിളിയായിരുന്നു.

പൊന്നിയൻ സെൽവത്തിൽ ആൽവേകടിയാൻ നമ്പി എന്ന് പറയുന്നത് കുട്ടിക്കാലം വായിച്ചു കേട്ട് കഥയാണ്. എന്റെ അമ്മ തമിഴ് നാട്ടുക്കാരിയാണ്, അപ്പോൾ കൽക്കി എന്ന് ഒരു പുസ്തകം നിന്ന് കഥ പറഞ്ഞു തരും. അതിൽ പൊന്നിയൻ സെൽവത്തിന്റെ കഥ പറഞ്ഞു തരും, രാജ രാജ ചോഴാന്റെ കഥയും തഞ്ചാവ് ഗുരുക്ഷേത്രത്തിന്റെ കഥ. അപ്പോൾ ഏറ്റവും രസകരമായത് കഥാപാത്രം ആൽവേകടിയാൻ നമ്പിടെയാണ്, അത് പിൽക്കാലത്ത് എനിക്ക് ചെയ്യാനുള്ള ഭാഗ്യം കിട്ടി. ചിത്രത്തിൽ ഏറ്റവും വെല്ലുവിളി ആയത് നമ്പിയുടെ ഉയരമാണ്, 5 അടി ഉയരവും വലിയ വയറുമാണ് നമ്പിയ്ക്ക്. അങ്ങനെ വേറെ സിനിമയ്ക്ക് വേണ്ടി ഒതുങ്ങി വന്നപ്പോഴാണ്, മണിരത്നം വലിയ വയർ വേണോന്ന് പറഞ്ഞത്. പക്ഷെ കഥാപാത്രം ഞാൻ വിട്ട് കളയിൽ, പിന്നെ പൊക്കം ആയിരുന്നു മറ്റ് പ്രശ്നം. അതിന് വേണ്ടി ഒരു ഗറില്ല വാക്കറുണ്ട് ഇത്‌ തന്നെ പിടിച്ചോ എന്ന്, അങ്ങനെയാണ് ആ കഥാപാത്രം ചെയ്തത്.

കരിയറിലെ ഭയങ്കരമായിട്ട് ചേഞ്ച്‌ ഉണ്ടാക്കിയ സിനിമ.

ഏറ്റവും നല്ല പത്ത് സിനിമ എടുത്താൽ കഴിഞ്ഞാൽ മേലേപ്പറമ്പിൽ ആൺവീട് ആണ്, എന്റെ കരിയറിലെ ചേഞ്ച്‌ ഉണ്ടാക്കിയ സിനിമ. എവിടെ പോയാലും ഇന്നും കേരളത്തിന് പുറത്തും മറ്റ് ഭാഷകളിൽ പോലും, എടുത്ത് പറയുന്ന സിനിമയാണ് മേലേപ്പറമ്പിൽ ആൺവീട്. അന്നത്തെ കാലത്തെ ഏറ്റവും കൂടുതൽ ചെയ്ത സിനിമയിൽ നിന്നും, വലിയ ചേഞ്ച്‌ ഉണ്ടാക്കിയ സിനിമ ആയിരുന്നു.

Share Now