ഫഹദ് ഫാസിൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ, അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ശാന്തി മായാദേവി ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഇ-ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഇത് വരെ പുറത്തുവിട്ടട്ടില്ല.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ചിത്രം ആണ് അവസാനമായി പുറത്ത് ഇറക്കിയത്. മികച്ച വിജയം നേടിയ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. മോഹൻലാലുമായി ജീത്തു ജോസഫിന്റെ നാലാം തവണയാണ് ഒന്നിക്കുന്നത്, ശാന്തി മായാദേവിയാണ് നേരിന് തിരകഥ എഴുതിയത്.
ബോക്സ് ഓഫീസിൽ 150 കോടിയോളം കളക്ഷൻ നേടിയ, ‘ആവേശം’ ആണ് ഫഹദ് ഫാസിലിന്റെ ഈ അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്ററുടെ കഥാപാത്രമായിട്ടാണ് ഫഹദ് എത്തിയിരുന്നത്.
അതേസമയം ‘പുഷ്പ’-2 ആണ് ഫഹദിന്റെ ഇനി തിയേറ്റർ റിലീസ് ചെയ്യാനുള്ള ചിത്രം, അല്ലു അർജുൻ ആണ് ചിത്രത്തിലെ നായകൻ. അല്ലു അർജുന്റെ വില്ലനായി എത്തുന്ന ഫഹദ്, ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.
More From Flix Malayalam:
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ
- നീ നിന്റെ അങ്കിളിൽ ഉണ്ടാക്ക് ഞാൻ എന്റെ വഴി കണ്ട് പിടിച്ചോളാം, തലവൻ ട്രൈലെർ പുറത്ത്
പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട് - ഈ പ്രാവിശ്യം തല്ല് പടം അല്ല സ്പോർട്സ് കോമഡി ചിത്രമാണ്, പുതിയ ചിത്രം പ്രഖ്യാപിച്ച് ഖാലിദ് റഹ്മാൻ
- മലയാളത്തിൽ ഭാവി ലേഡി സൂപ്പർ സ്റ്റാർ ആകാൻ പോകുന്ന നായിക, ആരാണ് എന്ന് മനസ്സിൽ ആയോ?
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- മുമ്പെങ്ങുമില്ലാത്ത ഒരു അനുഭവം സമ്മാനിക്കാൻ അനുപമ, പുതിയ ചിത്രത്തിന്റെ ടൈറ്റി