മലയാള സിനിമയുടെ ലെജൻട്രി നടനായ മോഹൻലാലിന്റെ മകൻ ആണ് പ്രണവ് മോഹൻലാൽ, സിനിമയിൽ കൂടുതൽ സജീവമല്ലെങ്കിൽ പോലും ആരാധർക്ക് പ്രിയമാണ് പ്രണവിനെ. താരപുത്രൻ എന്ന നിലയിൽ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ, യാത്ര ചെയ്യാൻ ആണ് താല്പര്യം എന്ന് ഒട്ടും മിക്ക മലയാളികൾക്കും അറിയാവുന്നതാണ്. നിരവധി യാത്ര ചിത്രങ്ങൾ ഓക്കേ പ്രണവ് മോഹൻലാലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെക്കാറുമുണ്ട്.
ഇപ്പോൾ ഇതാ, പ്രണവ് മോഹൻലാൽ ഈ അടുത്തിടെ ഹംപിയിൽ നിന്നുള്ള ഒരു ചിത്രമാണ് പങ്കു വച്ചിരുന്നത്. ‘ഹംപി’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ട്, വലിയ പാറമലയിൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ പ്രണവ് എത്തിയ സ്ഥലത്തെക്കാൾ കൂടുതൽ, പ്രണവ് കൊണ്ടുപ്പോയിരിക്കുന്ന വലിയ ബാഗ് ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന് താഴെ കമന്റ് ബോക്സിൽ ‘എല്ലാവരുടെയും കട്ടിലിന്റെ മേലിൽ അല്ലെ കിടക്ക…എന്നാൽ അപ്പുവിന്റെ അങ്ങനല്ല’, എന്നും ‘ഹാവു.. ഇന്ത്യയിൽ തന്നെ ഇണ്ടല്ലോ ഭാഗ്യം’ തുടങ്ങിയ രസകരമായ കമന്റാണ് വരുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത, ‘ വർഷങ്ങൾക്ക് ശേഷം’ ചിത്രമാണ് പ്രണവിന്റെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം. പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. തിയറ്ററിൽ സൂപ്പർ ഹിറ്റ് ചിത്രമായ ‘ വർഷങ്ങൾക്ക് ശേഷം’, ഒടിടി പ്ലാറ്റ്ഫോമായ സോണിലീവിൽ സംരക്ഷണം ആരംഭിച്ചിരിക്കുകയാണ്.
Other Related News
ur blog category
- സിദ്ദുവിനൊപ്പം എൻ്റെ 10 കിലോമീറ്റർ ബൈക്ക് യാത്ര പൂർത്തിയാക്കി, വീഡിയോമായി അദിതി റാവു ഹൈദരി
- പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു.
- വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ
- ഞങ്ങളുടെ സ്വപ്നം വെറും 30 ദിവസത്തിനുള്ളിൽ, മറ്റൊരു സന്തോഷ വാർത്ത പങ്കു വച്ച് നയൻതാര
- ‘എൻ്റെ അനിയൻ അനിയത്തി, അമ്മമാർ നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം’, കേരളത്തിൽ ഓളം സൃഷ്ട്ടിച്ച് ദളപതി
- ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്, 360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം
- തമിഴ്കത്തിന്റെ ലെജനട്രി വിജയ്ക്കൊപ്പവും സൂര്യയ്ക്കൊപ്പം അഭിനയിച്ച നിമിഷങ്ങളെ കുറിച്ച് ഗിന്നസ് പക്രു