സൈറാ ബാനു, സൺഡേ ഹോളിഡേ, ബി.ടെക്, വൺ. പ്രിൻസസ്സ് സ്ട്രീറ്റ് എന്നി ചിത്രങ്ങൾക്ക് ശേഷം, മാക്ട്രോ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിനായി പൂർത്തീകരിച്ച കോമഡി കഥകൾ തേടുന്നു.
വൺ. പ്രിൻസസ്സ് സ്ട്രീറ്റ് ചിത്രം സംവിധാനം ചെയ്ത നവാഗതനായ സിമയോൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈവശമുള്ള മികച്ച കോമഡി തിരക്കഥകൾ ഞങ്ങൾ നൽകുന്ന കോണ്ടാക്റ്റിൽ ആയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത മികച്ച കഥകൾ, കഥ വിശദികരിക്കാൻ ഞങ്ങൾ അവസരം നൽകുന്നതായിരിക്കും. ജനുവരി 2, 2024 വരെയാണ് അയക്കുന്നതിന്റെ അവസാനം തിയതി.
ആയിക്കേണ്ട വിലാസം
Subject: Malayalam Comedy Story
Whatsapp Only: +9177360 48111
Email:marketingmaqtro@gmail.com