മലയാളം, തമിഴിന് പുറമെ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച ഒരേയൊരു ലേഡി സൂപ്പറാണ് നയൻതാര. താരത്തിന്റെ സിനിമയാത്രയിൽ തന്നെ ഒരുപാട് വീഴ്ച്ചയും ഉയർച്ചയും തരണം ചെയ്തിട്ടാണ്, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമായി നിൽക്കുന്നത്.
ഇപ്പോൾ ഇതാ താരത്തിന്റെ ഇന്നത്തെ ഈ നിലയിൽ ഏറ്റവും പ്രാധാന്യം അഹിക്കുന്നത്, ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്നേഹമാണ് എന്ന് സംസാരിക്കുകയാണ് നയൻതാര. പണമോ പേരോ എന്ത് വേണമെങ്കിലും സാമ്പത്തികാം എന്നും, ജനങ്ങളുടെ സ്നേഹമാണ് സാമ്പത്തിക്കുന്നതിൽ ബുദ്ധിമുട്ട് എന്ന് നയൻതാര പറയുന്നു.
” എന്ത് വേണമെങ്കിലും സാമ്പത്തികാം, പണമോ അതും അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശസ്തി എന്ന പേര് ലഭിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്നുള്ള വളരെയധികം സ്നേഹം അത് അവിശ്വസനീയമാണ്. അത് നോക്കുമ്പോഴാണ് എനിക്ക് എപ്പോഴും തോന്നുന്നത്, നമ്മൾ സിനിമ ഉള്ളത് ഒന്നും അല്ല”.
“തമിഴ് സിനിമയ്ക്ക് ഞാൻ കൊടുത്തത് എന്റെ ജീവിതം തന്നെയാണ്, എന്റെ ജീവിതത്തിൽ എനിക്കുള്ളതെല്ലാം. അത് പേര് ആയാലും പണം ആയാലും ബഹുമാനം ആയാലും എല്ലാം എനിക്ക് സിനിമ കൊടുത്തതാണ്” നയൻതാര കൂട്ടിചേർത്തു.
നയൻതാരയെ നായികയാക്കി ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘അന്നപൂർണി’, സിനിമ കരിയറിലെ 75-മത്തെ ചിത്രമായ ‘അന്നപൂർണി’, ഇപ്പോഴും തിയറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്.