ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് ശേഷം, ഡയറക്ടർ വിപിൻ ദാസ് തിരക്കഥ എഴുതി ഒരുക്കുന്ന ചിത്രമാണ് ‘വാഴ’. ഒരു കൂട്ടം ചെറുപ്പക്കാരെ വച്ച് ഒരുക്കുന്ന ഈ ചിത്രം ആനന്ദ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ചിത്രത്തിന്റെ ടാഗ്‌ലൈൻ പോലെ തന്നെ, ഇത് ഒരു ദശലക്ഷം ആൺകുട്ടികളുടെ ജീവചരിത്രമാണ്. പുരുഷന്മാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബേസിൽ ജോസഫ്, സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി, അനുരാജ് ഒബി, കോട്ടയം നസീർ, അസീസ് നെടുമങ്ങാട കൂടാതെ നിരവധി പ്രതിഭാധനരായ സോഷ്യൽ മീഡിയ താരങ്ങളും പ്രധാനമായും അഭിനയിക്കുന്നുണ്ട്.
ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്, ഇമാജിൻ സിനിമാസ് എന്നി ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പിബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കണ്ടിട്ട് അടുത്ത ബ്ലോക്ക് ബസ്റ്റർ മെറ്റീരിയലാണെന്ന് തോന്നുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
More From Flixmalayalam :
- കുറേ കാലമായി മിസ് ചെയ്യുന്നു ഇങ്ങളെ, പാർവതി തിരുവോത്തും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ന്റെ പ്രോമോ പുറത്ത്
- ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- നീ നിന്റെ അങ്കിളിൽ ഉണ്ടാക്ക് ഞാൻ എന്റെ വഴി കണ്ട് പിടിച്ചോളാം, തലവൻ ട്രൈലെർ പുറത്ത്
പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട് - എടാ മോനേ ഏതാണ് ഐറ്റം, ഫഹദ് ജീത്തു കോംബോ ഒരുങ്ങുന്നു, റിപ്പോർട്ട്
- ഇങ്ങോട്ട് മാറി ഇരി തല്ലുമാല സെക്കന്റ് പാർട്ടിന് ആവിശ്യമുണ്ട്, വിയറ്റ്നാമിലെ ഹനോയ് ട്രെയിൻ സ്ട്രീറ്റിൽ നിന്ന് വീഡിയോമായി ടോവിനോ തോമസ്