തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും പുതുവത്സരാഘോഷത്തിലെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗത്തിനൊപ്പമുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കു വച്ചിരിക്കുന്നത്, അതോടൊപ്പം തന്നെ ആരാധകർക്ക് പുതുവത്സര ആശംസകൾ നയൻതാര പോസ്റ്റിനു താഴെ കുറിച്ചിട്ടുണ്ട്.
‘ ഈ വർഷം എല്ലാവർക്കും ഒരുപാട് സ്നേഹ ഭാഗ്യങ്ങളും സന്തോഷവും 2024 ആശംസകൾ നൽകട്ടെ ‘ നയൻതാര കുറിച്ചു.
ഇതോടൊപ്പം തന്നെ, 2023-ലെ മികച്ച നല്ല ഓർമ്മകളും കൈയ്പ്പേറിയ ഓർമ്മകളും സംവിധായകൻ വിഘ്‌നേശ് ശിവനും പങ്കു വച്ചിട്ടുണ്ട്.
‘ നൂറുകണക്കിന് അഡിഗലുകൾക്കിടയിൽ, ദശലക്ഷക്കണക്കിന് മിഡ്‌ഹിഗൽ 2023 ഈ രണ്ട് ആൺകുട്ടികളുടെയും എന്റെ ഭാര്യയുടെയും ഉപാധികളില്ലാതെ കടുപ്പമേറിയതും എന്നാൽ യാത്ര ചെയ്യാവുന്നതുമായ ഒന്നായിരുന്നു. അങ്ങനെ പുരോഗതി തുടരാനും എന്റെ അഭിലാഷ ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യാനും എല്ലാ ഊർജവും നൽകുന്നു!’
‘കടലോളം വലിപ്പമുള്ള മനുഷ്യരുള്ള ഹൃദയത്തിൽ ഫലം കായ്ക്കാൻ കൈയോളം വലിപ്പമുള്ള മനുഷ്യരുണ്ടാകുന്നത് മനോഹരം!’
‘നമ്പിക്കൈയുടൻ നാഗർവോം… നല്ല ഒരു ആൺഡാഗാ ഇഡ്ഡു അമൈയും ഇന്ദ്ര നല്ല എന്നതുടൻ!!!പുതുവത്സരാശംസകൾ നൻബർഗലേ!2023-ൽ എനിക്ക് സംഭവിച്ച ഏറ്റവും മികച്ച ഗാനം ഈ ഗാനമായതിനാൽ ഈ പോസ്റ്റിനായി ‘രതമാരേ’ലേക്ക് മടങ്ങുക,’ എന്ന് കുറിക്കുകയുണ്ടായി.
നീലേശ് കൃഷ്ണാ സംവിധാനം ചെയ്ത് നയൻതാരയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘അന്നപൂർണി’. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.