ഹാസ്യ നടനിലൂടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിൽ എത്തിയ നടൻ ആണ് കലാഭവൻ ഷാജോൺ, ഇപ്പോൾ ഇത സിനിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി താരം. സിനിമ എന്നത് നിസ്സാര പണിയല്ല എന്ന് പറയുകയാണ് ഷാജോൺ.
ചിലവരുടെ വിചാരം ഈസ്സി ആയിട്ടിള്ള പണിയാണ് സിനിമ, എന്നാൽ സിനിമ എന്ന മേഖലയിൽ ഒരുപാട് കഷ്ട്ടപെടാൻ തയ്യാറായി ഇരിക്കണം. എന്നാൽ മാത്രമാണ് വിജയം നേടാൻ സാധിക്കുകയൊള്ളു എന്ന്, അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ ഷാജോൺ സംസാരിച്ചിരുന്നു.
“നമ്മൾ കലാകാരന്മാർക്ക് പല കാര്യങ്ങളും ധൈര്യം പൂർവ്വം പറയനോ, ഏറ്റവും അടുത്ത് വരുന്ന സിനിമയ്ക്ക് പേര് പോലും ഇടാനുള്ള സ്വാതന്ത്ര്യം ഇല്ല. അത് ഓരോത്തവരും കൈക്കൽ ആക്കി വച്ചിരിക്കുകയാണ്, അത് ഇടാൻ പാടില്ല ഇത് ഇടാൻ പാടില്ല എന്നൊക്കെ. നമ്മുക്ക് ഒരു സബ്ജറ്റ് പറയാൻ നേരത്ത്, എന്തിന് ഒരു തമാശ പറയുന്നതിന് വരെ കൊറേ ശ്രദ്ധിക്കണം. അങ്ങനെ ഒന്നും ചെയ്യാൻ പറ്റാത്ത അവസരത്തിൽ നിന്നും കൊണ്ടാണ് കലാകാരൻ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്”.
” ജീവിതത്തിന്റെ ഏത് മേഖലയാണെങ്കിലും നമ്മൾ കഷ്ട്ടപെടാൻ തയ്യാറാണെങ്കിൽ, നമുക്ക് ഇഷ്ടപ്പെട്ട കാര്യത്തിനു വേണ്ടി കൃത്യമായിട്ടുള്ള വഴിയിൽ പോവുകയാണെങ്കിൽ തീർച്ചയായിട്ടും സക്സസ് ആകുന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നമ്മൾ അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറാക്കണം, ചില പിള്ളേരുണ്ട് അത് കിട്ടിയില്ല എന്ന് പറഞ്ഞ് ടെൻഷൻ ആവുന്നത് അങ്ങനെ പോവാതിരുന്നാൽ മതി. അടുത്താഴ്ച കിട്ടിയില്ല എന്ന് പറഞ്ഞ് ചത്തു കളയും എന്ന് പറഞ്ഞിട്ട് കാര്യമില്ല, അതൊക്കെ ദൈവം നമ്മുടെ ഓരോരുത്തരുടെ തലയിൽ എഴുതി വച്ചിട്ടുണ്ട് ആ സമയത്ത് അത് നടക്കുള്ളൂ”.
“ചിലരുടെ വിചാരം ഇത് ഈസി ആയിട്ടുള്ള പരിപാടിയാണ്, എന്ന് ഒരിക്കലും ഇല്ല. ഒരു സിനിമ ഉണ്ടാവുക, ആ സിനിമ ഷൂട്ട് ചെയ്തു തുടങ്ങുക, ആ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുക എന്ന് പറയുന്നത് നിസ്സാര പരിപാടിയല്ല. പിള്ളേർ എന്നെ വിളിച്ചട്ട് ‘ചേട്ടാ ഒരു സ്ക്രിപ്റ്റ് ഉണ്ട് അടിപൊളി സാധനമാണ് നമ്മുക്ക് ഒരണ്ണം ചെയ്തേക്കാം, എത്ര വേഗം പൃഥ്വിരാജിനോട് പറയണം’ എന്ന്. ഒരു സ്ക്രിപ്റ്റ് കൊണ്ട് വന്ന് ഹീറോയ്ക്ക് ആ സ്ക്രിപ്റ്റ് കണ്ട് ഇഷ്ട്ടപെടുക, എന്നതിൽ ഉപരി ഹീറോ സ്ക്രിപ്റ്റ് കാണുക എന്ന് വലിയ ചടങ്ങാണ്. കരണം എല്ലാവരും തിരക്കിൽ ആണ്, ആരെയും കുറ്റം പറയാൻ പറ്റില്ല. ഒരു ഹീറോയുടെ ഡേറ്റ് കിട്ടി അയാൽ ഒക്കെ പറഞ്ഞ് കഴിഞ്ഞാൽ, അതിന് ഒരു പ്രൊഡ്യൂസർ ഉണ്ടാകണം”.
Xആ പ്രൊഡ്യൂസറിന് ആ സബ്ജെക്റ്റ് ഒക്കെ ആയിട്ട്, ഒരു ബഡ്ജറ്റ് ഇട്ട് കാര്യങ്ങൾ സംസാരിക്കുന്നത് വലിയ കാര്യമാണ്. നാളെ നടക്കും എന്ന് പറഞ്ഞ് ആരും വരരുത്, ഇതിന് വേണ്ടിട്ട് ക്ഷമയോടെ കാത്തിരിക്കണം. ഇതിന് ഒരു കാലാവധി ഒന്നുമില്ല, രണ്ടുവർഷം കഴിയുമ്പോഴേക്കും നടനാകും ഡയറക്ടർ ആകും അങ്ങനെ ഒന്നുമില്ല. നാളെയും കഷ്ടപ്പെടാൻ തയ്യാറായിരിക്കണം” ഷാജോൺ പറഞ്ഞു.
Other Related Articles Are:
- വീണ്ടും കിങ് ഖാൻ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്, ജവാൻ ബോക്സ് ഓഫീസ് കളക്ഷൻ
- ഷാരൂഖിന് വേണ്ടിയാണ് താൻ ജവാൻ ചെയ്തത്, ദീപിക പാടുകൊൺ
- ‘എൻ്റെ അനിയൻ അനിയത്തി, അമ്മമാർ നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം’, കേരളത്തിൽ ഓളം സൃഷ്ട്ടിച്ച് ദളപതി
- ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്, 360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം
- കെവിഎൻ പ്രൊഡക്ഷൻനിൽ ചേർന്ന് ലോകേഷ്, വീണ്ടും ചിരി പടക്കവുമായി ദിലീപ്
- എൻ്റെ കൊച്ചു സ്ത്രീ എനിക്കായി ഉണ്ടാക്കിയത്, വനിതാദിനത്തിൽ വൈറലായ ആലിയ പോസ്റ്റ്
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്
- ദളപതി വിജയുടെ 68-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുതുവത്സരദിനത്തിൽ ആരാധകർക്കായി പുറത്തിറക്കിയിരിക്കുക
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി
- അന്ന് ചാൻസ് ചോദിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ, ജയരാജൻ