നടൻ അരുൺ വിജയുടെ വരാനിരിക്കുന്ന ‘റേട്ട തല’ ചിത്രത്തിന്റെ, കൗതുകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് എന്നാണ് പോസ്റ്ററിൽ കാണുന്ന സൂചന.
ചിത്രത്തിൽ അർജുൻ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത് എന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ‘റേട്ട തല’ അർജുൻ വിജയുടെ 36-മത്തെ ചിത്രം കൂടിയാണ്. ഗോവ, പോണ്ടിച്ചേരി, തരംഗംപാടി, ചെന്നൈയിലും അന്താരാഷ്ട്ര ലൊക്കേഷനുകളിലും ചിത്രീകരിക്കും എന്നൊരു റിപ്പോർട്ട് ഉണ്ട്.
ബോബി ബാലചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന് സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണവും ആൻ്റണിയുടെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ഏപ്രിൽ 29-ന് ചിത്രീകരണം ആരംഭിക്കാൻ പോകുന്നത്.
അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ച് ചടങ്ങ് പരിപാടിയിൽ അർജുൻ വിജയ് ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ സിനിമ താരത്തിന് ശരിക്കും ആവേശമാണ് ഉണ്ടായത്, ചിത്രത്തിന്റെ കഥ ക്രിസ് തിരുകുമാരൻ പറയുമ്പോൾ ഒരു പ്രേക്ഷകർ എന്ന നിലയിൽ ആണ് കേട്ടത്. ഇതിൽ താരത്തെ എക്സ്സൈറ്റ് ചെയ്ത കാര്യം ഡബിൾ ക്യാരക്ടർ രണ്ടാം തവണയാണ് ചെയ്യുന്നത്, ചിത്രത്തിലെ ടൈറ്റിൽ കേട്ടപ്പോൾ തന്നെ ഒരു കൗതുകം തോന്നി, അതിലെ രണ്ട് കഥാപാത്രങ്ങളും വളരെ വ്യത്യാസമാണ് എന്ന്വി അർജുൻ വിജയ് സംസാരിച്ചു.
Other Articles :
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്
- നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച ചിത്രങ്ങൾ
- ഇതിഹാസ നായകനായ മമ്മൂട്ടിയുടെ 90-സിലെ മികച്ച സിനിമകൾ
- 90-സ് കാലഘട്ടത്തിലെ ലെജൻട്രി മോഹൻലാലിന്റെ മികച്ച ചിത്രങ്ങൾ
- വൻ കളക്ഷൻ സ്വന്തമാക്കിയ മഹേഷ് ബാബുവിന്റെ സിനിമകൾ
- 2023-ൽ കോടികൾ വാരി കൂട്ടിയ സിനിമകൾ
- സൂപ്പർ ഗുഡ് ഫിലിംസ് പ്രൊഡക്ഷന്റെ ബാനറിൽ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു
- അദ്ദേഹത്തിന്റെ അതുല്യമായ മിഴിവും തിരിച്ചെത്തി, ഏഴ് കടൽ ഏഴ് മലൈ’യ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ
- അപാരമായ അഭിമാനവും സന്തോഷവും പങ്കു വച്ച് നിവിൻ പോളിലോകേഷിനു പിന്നാലെ ധനുഷിന്റെ ഡയറക്ഷനിൽ മാത്യു തോമസ് നായകൻ, പോസ്റ്റർ പുറത്ത്
- ടൈം ട്രാവൽ പടവുമായി ദളപതി 68-ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്