ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോ ഈക്കഴിഞ്ഞ ഒക്ടോബർ 19 ന് ലോകമെമ്പാടും റിലീസ് ചെയ്തിരുന്നത്, സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സകല റെക്കോർഡുകളാണ് നേടുന്നത്.
ഇപ്പോൾ ഇതാ ലിയോ ചിത്രം ഈ വീക്കന്റ് ലാസ്റ്റ് 3 ഡേയ്സ് കളക്ഷൻ റിപ്പോർട്ടിൽ വേൾഡ് വൈഡിൽ മൂന്നാമനും, വീക്കൻ ഫസ്റ്റ് 4 ഡേയ്സിൽ വേൾഡ് വൈഡ് 402 കോടിയുമായി ലിയോ ഒന്നാം സ്ഥാനമാണ്. കൂടാതെ 2 കോം സ്കോർ ഗ്ലോബൽ വീക്കൻ ചാർട്ടിൽ ഇടം നേടുന്ന ആദ്യ തമിഴ് സിനിമ ലിയോ കഴിഞ്ഞു.
റിലീസ് ചെയ്ത ആദ്യ ദിനം കൊണ്ട് തന്നെ ഈ വർഷത്തെ റെക്കോർഡ് തുക ഭേദിച്ച് 148.5 കൊടിയും, രണ്ടാം ദിനവും 24 കോടിയും, നാലാം ദിവസത്തെ ഓപ്പണിംഗ് വാരാന്ത്യത്തിൽ 402 കോടിയും നേടി. ഇത് ഈ വർഷം പുറത്തിറങ്ങിയ ഏതൊരു തമിഴ് സിനിമയുടെയും റെക്കോർഡാണ് ലിയോ വെറും നാല് ദിവസം കൊണ്ട് നേടിയത്.
നേരെമറിച്ച് കേരളത്തിലെ ഫസ്റ്റ് ഡേ 12 കോടിയും, സെക്കന്റ് ഡേ 5.85 കോടിയും, തേർഡ് ഡേ 7 കോടിയും നേടിയ ലിയോ നാലാം ദിനമായ ഇന്ന് കേരള ബോക്സ് ഓഫീസിന്റെ ചരിത്രത്തിലെ തന്നെ ഹസ്റ്റ് ഗോസ് ആണ് നേടിയിരിക്കുന്നത്. മലയാളതിൽ ഇതുവരെ നാലാം ദിനത്തിൽ നേടിയിട്ടില്ലാത്ത ഗ്രോസ് 8 കോടി തമിഴകത്തിന്റെ ദത്തു പുത്രന്റ അഴിഞ്ഞാട്ടമാണ് തിയറ്ററിൽ.
സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ്, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Leo Other News
- കെ.ജി.എഫ്-2 ന്റെ കേരള ഫസ്റ്റ് ഡേ കളക്ഷൻ പ്രീ സെയിൽ കൊണ്ട് പിന്നിലാക്കി ലിയോ movie
- ലിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ എത്തിയ തൃഷ
- ലിയോ എൽ.സി.യു തന്നെ
- ചുമ്മാതല്ല ലോകേഷ് മാത്യൂവിനെ തേടി വന്നത്, അമ്മാതിരി പെർഫെക്റ്റ് മാച്ചിംഗ് അല്ലേ
- മക്കൾക്കോപ്പവും തൃഷ, ലിയോ സെറ്റിലെ ബിറ്റിഎസ് വീഡിയോമായി തൃഷ