ഏതെങ്കിലും സംവിധായാകർ എന്റെ മുഖം കണ്ടാതി എന്നുള്ള പ്രാർത്ഥനെയൊള്ളു എന്ന് മാല പാർവതി.
ഏതെങ്കിലും എഴുത്തിൽ മികച്ച പെർഫോമൻസ് എലമെന്റ് കാണിക്കുമ്പോൾ അതിനോട് നീതി പുലർത്തുക എന്നൊള്ളു എന്നും, ‘ഗോദ’ സിനിമയിലാണ് എന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്ന് മാല പാർവതി അടുത്തിടെ നടന്ന ആഭിമുഖത്തിൽ വെളിപ്പെടുത്തി.

” ഞാനായിട്ട് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറില്ല, ഏതെങ്കിലും സംവിധായാക്കർ എഴുതുന്ന സമയത്ത് എന്റെ മുഖം കണ്ടാതി എന്നുള്ള പ്രാർത്ഥനെയൊള്ളു. അവർക്ക് ആ കഥാപാത്രം ഞാൻ സ്യുട്ട് എന്ന് തോന്നിയാൽ അതിനായി മാക്സിമം ചെയ്യും, അല്ലാതെ നാളെ നല്ല വർക്ക് വരും എന്നൊന്ന് വിശ്വാസിക്കുന്ന വ്യക്തിയല്ല. പക്ഷെ ഏതെങ്കിലും എഴുതിൽ നമ്മുടെ പെർഫോമൻസിൽ എലമെന്റ് കാണുമ്പോൾ അതിനായി പരമാവധി നീതി പുലർത്തും.”
” ഇതിന് മുൻപ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ‘ഗോദ’യിലാണ്, ‘ഗോദ’ യിൽ പണിക്കർ ചേട്ടന്റെ കോൺട്രിബൂഷൻ ഉണ്ട്. പല കാര്യങ്ങളും അത് ബോഡി ലാംഗ്വേജ്, ഭാഷ തിരുത്തൽ അടക്കം പണിക്കർ ചേട്ടൻ എനിക്ക് പറഞ്ഞു തരും. അന്നത്തെ കോൺഫറൻസ് അല്ല ഇന്ന് എനിക്ക്, കുറച്ച് കൂടെ വേറെ ലാംഗ്വേജ് സിനിമ ചെയ്യുന്നു ഒറ്റയ്ക്ക് പോയിട്ട് സേവ് സോൺ മാറി കംഫോർട്ട് സോൺ വർക്ക് ചെയ്യുന്നത് കൊണ്ട് വർഷങ്ങൾ ശേഷം പണിക്കർ ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത്” മാല പാർവതി പറഞ്ഞു.