സർവൈവൽ ആൻഡ് റിഡംപ്ഷൻ: എക്സ്പ്ലോറിംഗ് ദി ത്രില്ലിംഗ് വേൾഡ് ഓഫ് ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ് (2024)

2024-ൽ, പുറത്തിറങ്ങിയ മികച്ച ദക്ഷിണ കൊറിയൻ സോംബി ചിത്രം ആയിരുന്നു “ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ്“. ഇത് ഒരു സോമ്പി ചിത്രം എന്ന് തീർത്ത് പറയാൻ സാധിക്കില്ല. ഹിയോ മ്യുങ്-ഹേങ് ആദ്യമായി സംവിധാനം ചെയ്ത ഈ, പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ സിനിമ “കോൺക്രീറ്റ് ഉട്ടോപ്യ” (2023) യുടെ ഒരു ഒറ്റപ്പെട്ട തുടർച്ചയാണ് പുറത്തു ഇറങ്ങിയത്. ഒരു വിനാശകരമായ ഭൂകമ്പം സിയോളിനെ ഒരു തരിശുഭൂമിയാക്കി മാറ്റിയതിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കഥ നടക്കുന്നത്. മാ ഡോങ്-സിയോക്ക് എന്ന നിഷ്കളങ്കനായ തരിശുഭൂമി വേട്ടക്കാരനും അവന്റെ … Read more