ദൃശ്യം സിനിമയ്ക്ക് ആ പേര് അല്ല ആദ്യം വച്ചത്, പിന്നീട് മാറ്റിയതാണ്; ജീത്തു ജോസഫ്
ദൃശ്യം സിനിമയ്ക്ക് ആ പേര് അല്ല ആദ്യം വച്ചത്, പിന്നീട് മാറ്റിയതാണ്
ദൃശ്യം സിനിമയ്ക്ക് ആ പേര് അല്ല ആദ്യം വച്ചത്, പിന്നീട് മാറ്റിയതാണ്
ഇത് ലാലേട്ടന്റെ തിരിച്ചു വരവാണെന്ന് എനിക്ക് പേർസണലി ആയിട്ട് തോന്നിട്ടില്ല, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെ ആയി എന്നുകൂടാ
ഒരു പ്രത്യേക അവസ്ഥയിലുള്ള ക്രൈം ഉള്ളോണ്ടാണ് ഈ സിനിമ ചെയ്തത്