മയോസിറ്റിസ് ചികിത്സിക്കാൻ 25 കോടി കടം വാങ്ങി സാമന്ത, പ്രതികരണവുമായി നടി രംഗത്ത്

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത റൂത്ത് പ്രഭു, ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം സിനിമ മേഘലയിൽ നേടാൻ താരത്തിന് കഴിഞ്ഞു.സാമന്ത ചികിത്സയ്ക്കായി സിനിമ അഭിനയത്തിൽ നിന്ന് ഒരു വർഷത്തെക്ക്‌ ഇടവേള എടുത്തിരിക്കുകയാണ്, മയോസിറ്റിസ് ചികിത്സയ്ക്കായി 25 കോടി രൂപ താരം കടം വാങ്ങിയതായിട്ടുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് എതിരെ പ്രതികരിച്ചുക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത.

” മയോസിറ്റിസ് ചികിത്സിക്കാൻ 25 കോടി! ആരോ നിങ്ങൾക്ക് ഒരു മോശം മറുപടി നൽകി.അതിന്റെ ഏറ്റവും ചെറിയ അംശം മാത്രം ചെലവഴിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, എന്റെ കരിയറിൽ ഞാൻ ചെയ്ത എല്ലാ ജോലികൾക്കും മാർബിളിൽ പ്രതിഫലം ലഭിച്ചതായി ഞാൻ കരുതുന്നില്ല. അതിനാൽ,എനിക്ക് എന്നെത്തന്നെ പരിപാലിക്കാൻ എളുപ്പമാണ്. നന്ദിആയിരക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസോട്ടിസ്. ചികിത്സയുമായി ബന്ധപ്പെട്ട് ഞങ്ങൾ പുറത്തുവിടുന്ന വിവരങ്ങളിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട് “. എന്നെഴുതി കൊണ്ട് ഇൻസ്റ്റാഗ്രാം സ്ട്രോയിൽ താരം പോസ്റ്റ് ചെയ്തു.

നീള്ളൻ മുടി കഴുത്തിന്റെ അത്രെയും വെട്ടിയ താരം സുഹൃത്തിനൊപ്പം ബലിയിലേക്ക് അവധിക്കാലം ആഘോഷിക്കുകയാണിപ്പോൾ. ബാലിയിലുള്ള നിരവധി മനോഹരമായ ചിത്രങ്ങൾ താരം പങ്കു വച്ചിട്ടുണ്ട്. 2022 ലാണ് താരത്തിന് മയോസിറ്റിസ് എന്ന രോഗം ബാധിച്ചു എന്നുള്ള വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്, തുടർന്ന്, ചികിത്സയ്ക്കായി താരം 2023 ആഗസ്റ്റ് 20 ന് യു. എസ്. ലേക്ക് പോവുകയാണ്. താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തും, എന്നിരുന്നാലും ഒരു വർഷം വിശ്രമം അനിവാര്യമാണ് എന്നാണ് ഡോക്ടർമാരുടെ നിലപ്പാട്.

വിജയ് ദേവരകൊണ്ട,സാമന്ത കേന്ദ്ര കഥപാത്രമാക്കി ശിവ നിർവാണ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഖുശി ചിത്രത്തിന്റെ ചിത്രീകരണവും ഈ അടുത്തിടെയാണ് പൂർത്തിയായി, 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടും റിലീസിനായി ഒരുങ്ങുകയാണ്. വിജയ് ദേവരകൊണ്ട,സാമന്തഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്.

സുഹൃത്തിനൊപ്പം ബാലിയിലെ ചിത്രങ്ങളുമായി സാമന്ത, താരത്തിന്റെ ഈ മാറ്റം കണ്ട് ഞെട്ടിയ ആരാധകർ

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത റൂത്ത് പ്രഭു, ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. തമിഴ് ഉൾപ്പെടെ തെലുങ്ക്, കന്നഡ എന്നി ചിത്രങ്ങളിൽ താരത്തിന് ആരാധകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച സാമന്തയുടെ ചിത്രങ്ങളാണ് ആരാധരിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത്, താരത്തിന് പെട്ടന്നുണ്ടായ മേക്ക്ഓവർ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ. നീള്ളൻ മുടി കഴുത്തിന്റെ അത്രെയും വെട്ടിയ താരം സുഹൃത്തിനൊപ്പം ബലിയിലേക്ക് അവധിക്കാലം ആഘോഷിക്കുകയാണ്. ബാലിയിലുള്ള നിരവധി മനോഹരമായ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.

സാമന്ത ചികിത്സയ്ക്കായി സിനിമ അഭിനയത്തിൽ നിന്ന് ഒരു വർഷത്തെക്ക്‌ ഇടവേള എടുത്തിരിക്കുകയാണ്, മയോസിറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി താരം ആഗസ്റ്റ് 20 ന് യു. എസ്. ലേക്ക് പോവുകയാണ്. താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തും, എന്നിരുന്നാലും ഒരു വർഷം വിശ്രമം അനിവാര്യമാണ് എന്നാണ് ഡോക്ടർമാരുടെ നിലപ്പാട്.

ഈ അടുത്തിടെ കോയമ്പത്തൂരിലെ ഇഷ ഫൌണ്ടേഷൻ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങിൽ നിറഞ്ഞിരുന്നു, ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിൽ മെഡിറ്റേറ്റിംഗ് ചെയ്യുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കഴുത്തിൽ മാലയും ഇട്ട് ചിത്രങ്ങളിൽ സാമന്തയെ കാണാം.

വിജയ് ദേവരകൊണ്ട,സാമന്ത കേന്ദ്ര കഥപാത്രമാക്കി ശിവ നിർവാണ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഖുശി ചിത്രത്തിന്റെ ചിത്രീകരണവും ഈ അടുത്തിടെയാണ് പൂർത്തിയായി, 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടും റിലീസിനായി ഒരുങ്ങുകയാണ്. വിജയ് ദേവരകൊണ്ട,സാമന്തഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. താരത്തിന്റെ മറ്റൊരു പ്രൊജക്റ്റായ വെബ് സീരീസ് സിറ്റാഡൻ ഈ അടുത്തിടെയാണ് ചിത്രികരണം പൂർത്തീകരിച്ചത്.

ജഗ്ഗി വാസുദേവ് ​​ആശ്രമത്തിൽ സാമന്ത, വൈറലായ ചിത്രങ്ങൾ

തെന്നിന്ത്യൻ താരങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത റൂത്ത് പ്രഭു, ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. സാമന്ത ചികിത്സയ്ക്കായി സിനിമ അഭിനയത്തിൽ നിന്ന് ഒരു വർഷത്തെക്ക്‌ ഇടവേള എടുത്തിരിക്കുകയാണ്, മയോസിറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടർന്ന്, തീവ്രമായ പേശി വേദനയും, മസ്സിലിലെ വീക്കവും കാരണം നന്നായി വിശ്രമവും സമ്മർദ്ദം ഒഴിവാക്കാനും വേണ്ടി ഡോക്ടർമാരുടെ ഉപദേശം പ്രകാരമാണ് മയോസിറ്റിസ് ചികിത്സയ്ക്കായി താരം ആഗസ്റ്റ് 20 ന് യു. എസ്. ലേക്ക് പോവുകയാണ്.

താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തും, എന്നിരുന്നാലും ഒരു വർഷം വിശ്രമം അനിവാര്യമാണ് എന്നാണ് ഡോക്ടർമാരുടെ നിലപ്പാട്.

അതിനിടെ നടി ഇപ്പോൾ കോയമ്പത്തൂരിലെ ഇഷ ഫൌണ്ടേഷൻ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങിൽ നിറയുന്നത്, ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിൽ മെഡിറ്റേറ്റിംഗ് ചെയ്യുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കഴുത്തിൽ മാലയും ഇട്ട് ചിത്രങ്ങളിൽ സാമന്തയെ കാണാം.

” ഇഷ്‌ടപ്പെട്ടത് കുറച്ച് മുമ്പ്, നിശ്ചലമായി ഇരിക്കുന്നത്- ചിന്തകൾ വെള്ളപ്പൊക്കമില്ലാതെ, ഇഴയാതെ, ചൊറിച്ചിൽ, വളച്ചൊടിക്കൽ, തിരിയൽ – മിക്കവാറും അസാധ്യമാണെന്ന് തോന്നി. എന്നാൽ ഇന്ന്, ഒരു ധ്യാനാവസ്ഥയാണ് എന്റെ ശക്തിയുടെ ഏറ്റവും ശക്തമായ ഉറവിടം. ശാന്തമായ. ബന്ധത്തിന്റെ. ഒപ്പം വ്യക്തതയും..ഇത്ര ലളിതമായ ഒന്ന് ഇത്ര ശക്തമാകുമെന്ന് ആരാണ് കരുതിയത് ” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്.

വിജയ് ദേവരകൊണ്ട,സാമന്ത കേന്ദ്ര കഥപാത്രമാക്കി ശിവ നിർവാണ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഖുശി ചിത്രത്തിന്റെ ചിത്രീകരണവും ഈ അടുത്തിടെയാണ് പൂർത്തിയായി, 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടും റിലീസിനായി ഒരുങ്ങുകയാണ്. വിജയ് ദേവരകൊണ്ട,സാമന്തഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. താരത്തിന്റെ മറ്റൊരു പ്രൊജക്റ്റായ വെബ് സീരീസ് സിറ്റാഡൻ ഈ അടുത്തിടെയാണ് ചിത്രികരണം പൂർത്തീകരിച്ചത്.