വിജയ് അങ്ങനെ സംസാരിച്ചാൽ മുഴുവൻ ഉത്തരവാദിത്യം എന്റേത് മാത്രമാണ്, ലോകേഷ് കനകരാജ്

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ട്രൈലെറിൽ വിജയ് തൃഷയോട് മോശമായ വാക്കുകൾ ഞാൻ പറഞ്ഞിട്ടാണ് അദ്ദേഹം അത് ചെയ്തത് എന്നും, വിജയ് അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്യം എനിക്കുള്ളതാണ് എന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

” ട്രൈലെറിൽ മോശമായ വർത്താനം വരുന്നുണ്ട് അത് പറയുന്നത് വിജയ് അല്ല ആ സിനിമയിലെ ക്യാരക്റ്ററാണ്, മൊത്തം സിനിമയിൽ വിജയ് തൊടുക്കം മുതൽ അവസാനത്തെ സ്ക്രിപ്റ്റ് വരെയും എല്ലാ കഥയും അവസാനത്തെ കഥയും കേൾക്കും അവസാനത്തെ കേട്ട് കഴിഞ്ഞട്ട് റിലീസ് വരെയും ഒരു കാര്യവും ഇത് മാറ്റാം ഇത് ചെയ്യാം അതിന് ഒരു സാധ്യതയില്ല.

ഞാൻ എത്രയും പറഞ്ഞണെങ്കിലും ഞാൻ ചെയ്യുന്ന എന്റെ ജോലിയെക്കുറിച്ച് എനിക്ക് വാഗ്ദാനം ചെയ്യാം അത്രത്തോളം സിൻസീരിയാറാണ് അദ്ദേഹം, ഒരു ഡയറക്ടർ എന്ത് പറഞ്ഞാലുപോലും അപ്പോൾ അത് പോലെ ചെയ്യും. പക്ഷെ സീനിൽ ഒരു സിംഗിൾ ഷോർട്ടിൽ ചെയ്യണമായിരുന്നു, ഒരു 6 മിനിറ്റുള്ള സിംഗിൾ ഷോർട്ട് ആ 6 മിനിറ്റിന് ഇടയിൽ ഒരു ചെറിയ വാക്ക് വിട്ടിരുന്നു. അവര് ഒരു ഇന്നേസെന്റ് ആയിരുന്നു ആളെ ദേഷ്യക്കാരനായി നിൽക്കുമ്പോൾ പറയുന്ന വാക്കുകൾ പറയേണ്ടിരുന്നു.

പക്ഷെ എന്നെ രാവിലെ വിളിച്ച് ചോദിച്ചു ഈ വാക്ക് ഓക്കേ ആണോ ഞാൻ പറയണോ എന്ന് ഞാൻ ഒരുപാട് നിർബന്ധിച്ച് അത് പറയണം ഈ കഥയ്ക്ക് അത് അത്യാവശ്യമാണ് എന്ന്. ഓക്കേ എന്ന് പറഞ്ഞു പോയി, അതിനാൽ ഞാൻ ഈ സീനിലെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിൽ ഇനി ആരെങ്കിലും ഒരാൾ സെന്റിമെന്റ്സിൽ വിജയ് അങ്ങനെ സംസാരിച്ചു വിഷമമായാൽ മുഴുവൻ ഉത്തരവാദിത്യം എന്റേതാണ്. അദ്ദേഹത്തിന്റെ അല്ല, എന്റേതാണ് ഞാൻ ഓപ്പണായിട്ടാണ് പറയുന്നത് ” ലോകേഷ് പറഞ്ഞു.

മാസ്റ്ററിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക, ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

ഇതിഹാസത്തിന്റെ തണലിൽ ഒരു നേതാവായി മമ്മൂട്ടി കൂടെ ജീവയും, യാത്ര2 ന്റെ ഫസ്റ്റ് ലുക്ക്‌

മലയാളത്തിനു പുറമെ അന്യഭാഷയിൽ അഭിനയത്തിന്റെ മികച്ച കഴിവ് തെളിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി, 2019 ൽ മഹി വി രാഘവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു യാത്ര. വീണ്ടും വർഷങ്ങൾക്ക് ശേഷം മഹി വി രാഘവ് യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം വരവിനെ അറിയിച്ചു കൊണ്ട് യാത്ര 2 വിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.

യാത്ര-2വിൽ മമ്മൂട്ടിയും കൂടെ തമിഴ് സൂപ്പർ സ്റ്റാർ ജീവയും എത്തുന്നു, മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2009 മുതൽ 2019 വരെയുള്ള ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി യാത്രയിൽ ചെയ്തിരുന്നത്. അതിന്റെ തുടർച്ചയിൽ നടൻ ജീവ യാത്ര രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ എസ് ജഗന്റെ വേഷത്തിലാണ് എത്തുക.യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2.

യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2, യാത്ര-2ലെ വൈ എസ് രാജശേഖർ റെഡ്ഡിയുടെ വേഷത്തിനായി മമ്മൂട്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, യാത്ര 2ൽ വൈ എസ് ജഗന്റെ വേഷത്തിനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ സമീപിച്ചതായി പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഓഫർ നിരസിച്ചുരുന്നു.

വി സെല്ലുലോയിഡും ത്രീ ഓട്ടം ലീവ്‌സിന്റെ ബാനറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.

ലോകേഷിന്റെ മൊബൈൽ വാൾപേപ്പറിൽ ഫാൻ പോസ്റ്റർ, വൈറലായ ചിത്രം

ആരാധകർ ഏറെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്യുടെ ലിയോ, ലിയോയിലെ യഥാർത്ഥ പോസ്റ്ററുകൾ ഇറങ്ങുന്നതിന്നു മുന്നേ വെല്ലുന്ന ക്ലാരിറ്റിയിൽ തന്നെ ഫാൻ ബോയ്സ് നിർമ്മിച്ച പോസ്റ്ററുകൾ സോഷ്യൽ മിഡിയയിൽ ഒരു തരംഗം സൃഷ്ട്ടിച്ചിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ വൈറലായ ചിത്രമാണ് വിജയ് ആരാധകരിൽ ഏറെ ആവേശമുണ്ടാക്കിയത്, ലിയോ സംവിധായകൻ ലോകേഷ് കണകരാജിന്റെ ഫോണിന്റെ വാൾപേപ്പറിൽ ഫാൻ ബോയ് നിർമ്മിച്ച പോസ്റ്ററിൽ. ബ്ലഡി സ്വീറ്റ് എന്ന ടാഗലൈനോടുക്കൂടിയ വാൾ പിടിച്ച് നിൽക്കുന്ന വിജയുടെ പോസ്റ്ററാണ് കാണുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ഒരുങ്ങുന്ന ചിത്രമാണ് ലിയോ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

ദളപതി വിജയുടെ നായികയായി മീനാക്ഷി ചൗധരി, റിപ്പോർട്ട്

ദളപതി വിജയ് നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ രചനയിലും, സംവിധാനത്തിലും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ വിജയുടെ നായികയായി മീനാക്ഷി ചൗധരി പ്ലേ ഫീൽ ലീഡായി അഭിനയിക്കും എന്നാണ് റിപ്പോർട്ട്, അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പ്രസാദ് ലാബിൽ ഇന്ന് രാവിലെ പൂജ നടന്നിരുന്നു. പൂജാ ഫോട്ടോകളും വീഡിയോയും ‘ലിയോ’ റിലീസിന് ശേഷം മാത്രമേ പുറത്തുവരൂ, എല്ലാ ടെക്നോളജി ഉപയോഗിച്ചുള്ള ഒരു ഗാനത്തോടെ ഷൂട്ട് നാളെ മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ആദ്യ ഷെഡ്യൂൾ ഒക്ടോബർ 3 ന് ആരംഭിച്ച് 16 ന് ചെന്നൈയിൽ അവസാനിച്ച് ചെറിയ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി വിദേശത്ത് ഷൂട്ടിംഗ് ആരംഭിക്കും.

ദളപതി വിജയ്യുടെ 68 മത്തെ ചിത്രം കൂടിയായ ചിത്രത്തിന്റെ ഓഡിയോ അവകാശം ടി സീരീസ് സ്വന്തമാക്കിയിരിക്കുന്നത് തമിഴ് സിനിമ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയ്ക്കാണ്, വെങ്കട്ട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ദളപതി 68 വിൽ വമ്പൻ താരനിരയാണ്.

എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ 25 മത്തെ ചിത്രത്തിന് ശങ്കർ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രമാണ് ലിയോ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്.

വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

സോഷ്യൽ മീഡിയക്ക് ഒപ്പീസ് ചൊല്ലാൻ ലിയോ എത്തുന്നു, ട്രൈലെർ ഡേറ്റ് പുറത്ത്

വിജയ് ആരാധകർ ഏറെ നാൾ കാത്തിരുന്ന ആ നിമിഷം എത്തിയിരിക്കുകയാണ്, വിജയുടെ വരാനിരിക്കുന്ന ലിയോ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പുറത്തുവിടുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്, ചെന്നായുടെ മുന്നിൽ വടിയുമായി നേർക്കുനേർ നിൽക്കുന്ന വിജയുടെ പോസ്റ്റർ പങ്കു വച്ചുകൊണ്ടാണ് ഈ വിവരം അറിയിച്ചത്.

” നിങ്ങളുടെ ഓർഡർ തയ്യാറെടുക്കുന്നു ലിയോ ട്രൈലെർ വരുന്നു! നിങ്ങളുടെ ആസ്വദിക്കാൻ തയ്യാറാകൂ ഭക്ഷണംഉങ്ക ഡെലിവറി പങ്കാളി സെവൻ സ്ക്രീൻസ്റ്റുഡിയോ ഒക്ടോബർ 5-ന് അവ വിതരണം ചെയ്യും ” എന്ന ക്യാപ്ഷൻ പങ്കു വച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നതാണ്.

ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന്ആലപിച്ച ‘നാ റെഡി’ ഗാനവും, ‘ബദസ്സ് ‘ എന്ന ലിറിക്‌സ് ഗാനവും യൂട്യൂബ് ട്രാൻഡിങ്ങിൽ കോടികൾക്ക് മുകളിലാണ് ആളുകൾ കണ്ട് തീർത്തത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറിൽ, വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്നവരാണ് മറ്റ് താരങ്ങൾ.

അറ്റ്‌ലിക്ക് ശേഷം ലോകേഷ് കനകരാജ് ബോളിവുഡിലേക്ക് കാലുറപ്പിക്കുന്നു, റിപ്പോർട്ട്

ജവാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിൽ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായാകരിൽ അറിയപ്പെടുന്ന തമിഴ് സംവിധായാകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി, ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം തമിഴിൽ വിജയങ്ങൾ തീർത്ത ലോകേഷ് കനഗരാജ് അറ്റ്ലിയെപോലെ തന്നെ ഒരു ഹിന്ദി ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് ഓരോ അഭിനേതാക്കളുള്ള ഒരു 3-ഹീറോ ചിത്രത്തിനായുള്ള ആശയവും ലോകേഷ് കനകരാജിനുണ്ട്, എന്നിരുന്നാലും, അത് കാസ്റ്റിംഗ് സ്റ്റേജിൽ നിന്ന് വളരെ അകലെയാണ്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ മാസ്റ്ററിന് ശേഷം വിജയ് കൂട്ട്ക്കെട്ടിൽ ഒക്ടോബർ 19 ന് ലോകമെമ്പാടും റിലീസ് ഒരുങ്ങുന്നിരിക്കുന്ന ചിത്രമാണ് ലിയോ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്നത്. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോയിൽ വിജയ് കൂടാതെ കൂടാതെ തൃഷ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി തുടങ്ങിയ ഒരു താരനിരയാണ് ചിത്രത്തിൽ.

കൊടൂര വില്ലനായി വിജയ്, ലിയോ പുതിയ പോസ്റ്റർ

ലോകേഷിന്റെ സംവിധാനത്തിൽ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുക്കുന്ന ലിയോയിലെ മറ്റൊരു പോസ്റ്റർ പുറത്തിറങ്ങി, കോടൂര വില്ലനായി സഞ്ജയ് ദത്തിന്റെ കഴുത്തിൽ പിടിക്കുന്ന പോസ്റ്ററാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.

ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റ് പോസ്റ്ററുകൾ ഹോളിവുഡ് സിനിമയായ ഹാനസ് പീറ്റർ മോളണ്ടിന്റെ സംവിധാനത്തിൽ ഒരുക്കിയ കോൾഡ് പെർസ്യൂട്ടിന്റെ പോസ്റ്ററും ലിയോയുടെ പോസ്റ്ററും ഒരുപോലെയാണ് എന്നാണ് സോഷ്യൽ മിഡിയ ഉയർത്തി കാട്ടുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രം ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്

ഇന്ന് റിലീസ് ചെയ്യാനിരിക്കുന്ന ലിയോ പോസ്റ്റർ നാളെ, വിവരം അറിയിച്ചത് സെവൻ സ്ക്രീൻ സ്റ്റുഡിയോ

വിജയ് ആരാധകരുടെ കാത്തിരിപ്പിനു ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ലിയോ എന്ന് ഏവരും അറിഞ്ഞിരുന്നതാണലോ, ഇന്ന് മുതൽ നാല് ദിവസത്തേക്ക് നിരന്തരം ലിയോ അപ്ഡേറ്റ് റിലീസ് ചെയ്യുമെന്ന് ഫിലിം കമ്പനി അറിയിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ലിയോയിലെ പോസ്റ്ററുകൾ പുറത്തുവിട്ടത്, എന്നാൽ ഇന്ന് റിലീസ് ചെയ്യാനിരുന്ന ലിയോ പോസ്റ്റർ സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ 16 വയസ്സുക്കാരി മീരയുടെ വിയോഗത്തെ തുടർന്ന് താൽകാലികമായി നാളെത്തെക്ക് മാറ്റിവച്ചു എന്ന് അറിയിച്ചിരിക്കുകയാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ.

” താങ്ങാനാകാത്ത വിയോഗത്തിൽ വിജയന്റണി സാറിന് അഗാധമായ അനുശോചനം. ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ട്!മാറ്റിവയ്ക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുഇന്നത്തെ ലിയോ പോസ്റ്റർ വെളിപ്പെടുത്തൽ നാളെ.. ” എന്ന ട്വിറ്ററിൽ കുറച്ചു.

ഈ കഴിഞ്ഞ ദിനങ്ങളിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു, ശാന്തത നിൽക്കുന്ന വിജയിനെയും അതുപോലെ തന്നെ മഞ്ഞിൽ ഓടി വരുന്ന വിജയ്നെയും കാണാം പോസ്റ്ററിൽ. ശാന്തത പാലിക്കുക, യുദ്ധം ഒഴിവാക്കുക എന്ന് ടൈറ്റിൽ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. രണ്ടാമത്തെ പോസ്റ്ററിൽ തോക്കിനുള്ളിൽ വിജയ് ഇരിക്കുന്ന പോസ്റ്ററാണ് പുറത്തു വിട്ടത്.

ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ഒക്ടോബർ 19ന് ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനു വേണ്ടി ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്.

വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി’ ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ച ഗാനം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ സെക്കൻഡ് സിംഗിൾ ഗാനം സെപ്റ്റംബർ 19-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

Leo: വീണ്ടും സസ്പെൻസാക്കി ലോകേഷ് കനകരാജ്, ലിയോയ്ക്ക് 2 ഭാഗങ്ങളോ; റിപ്പോർട്ട്

ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ആരാധർ എറെ നാൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന്റെ പുതിയ ഒരു അപ്ഡേറ്റ് പുറത്തിവിട്ടിരിക്കുകയാണ്, ലിയോ എത്തുന്നത് രണ്ട് ഭാഗങ്ങളായി എന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 19ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോയുടെ ആദ്യ ഭാഗം ആണെന്നാണ് സൂചന ഇപ്പോൾ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോ എന്ന ചോദ്യത്തിനൊപ്പം. ഇപ്പോൾ ഈ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റും കാത്തിരിക്കുകയാണ് ആരാധകർ, വിജയ്‌യുടെ കരിയറിൽ ആദ്യമായാണ് തന്റെ ചിത്രത്തിന് ഒരു തുടർച്ച.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക്‌ പോസ്റ്ററും, ഗാനവും പുറത്തിറങ്ങി കഴിഞ്ഞു, ഈ അടുത്തിടെയാണ് ലിയോ ചിത്രത്തിലെ ആദ്യ ഗാനമായ ‘ നാ റെഡി ‘ ഗാനത്തിൽ പുറത്തിറങ്ങിയത്. വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി’ ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്, ആദ്യ സിംഗിൾ ‘നാ റെഡി’ ഗാനം യൂട്യൂബിൽ 3 കോടിയോള്ളം ആളുകളാണ് കണ്ടത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.

വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

Leo : ഇനി കാത്തിരിപ്പിന്റെ നാളുകൾ മാത്രം, ലിയോ പൂർത്തീകരിച്ചു

ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ആരാധർ എറെ നാൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ, ഇപ്പോൾ ഇതാ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ പ്രൊജക്‌റ്റിലെ ചിത്രികരണങ്ങൾ പൂർത്തികരിച്ചിരിക്കുകയാണ്. ലിയോ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ വിജയ്യും ലോഗേഷും നേർക്കുനേർ നിൽക്കുന്ന അതെപോലത്തെ ചിത്രം പങ്കു വച്ച കൊണ്ടാണ് അറിയിരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്ഡേഷനു വേണ്ടി ആവേശത്തോടെയാണ് നോക്കി കാണുന്നത്, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ് . ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക്‌ പോസ്റ്ററിനും , ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി’ ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്, ആദ്യ സിംഗിൾ, നാ റെഡി ഗാനം യൂട്യൂബിൽ 3 കോടിയോള്ളം ആളുകളാണ് കണ്ടത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.

വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.