15 ഉം 20 ഉം അന്തർദേശിയ ഭാഷയിൽ മോഹൻലാലിന്റെ ബറോസ് എത്തുന്നു
മോളിവുഡിൽ നിന്നും മറ്റൊരു മികച്ച 3ഡി വിസ്‌മയമായി എത്തുകയാണ് ബറോസ്. പോർച്ചുഗീസ് പശ്ചാത്തലം ഒരുക്കുന്ന ബറോസ് ഒരു 3ഡി ഫാന്റസിയിൽ നിധി കാക്കുന്ന ഭൂതത്തിന്റെ കഥ ആയിട്ടാണ് ബറോസ് എത്തുക. ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന്റെ ഇതിഹാസ നായകൻ ‘മോഹൻലാൽ’ അഥവാ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ബറോസ്’. നടനിൽ നിന്ന് ഒരു സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ‘ബറോസ്’. എന്ന ചിത്രത്തിലൂടെ ‘മോഹൻലാൽ’, കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രം എന്നാണ് സൂചന. അത് … Read more