നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ്

Anand Sreebala upcoming new malayalam film

മലയാള സിനിമയിലെ മുൻനിര സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2007-ലെ അച്ഛൻ വിനയ് സംവിധാനം ചെയ്ത ‘ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്‌ണു വിനയ് ആണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ … Read more

പ്രേക്ഷകരുടെ മനം കവർന്ന നസ്രിയയും ബേസിലും ഒന്നിക്കുന്ന ‘സൂക്ഷ്മദർശിനി’

nazriya and basil joseph new malayalam film

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച കോമ്പോ ജോഡികൾ ആവാൻ ബേസിൽ ജോസഫും നസ്രിയയും. സൂക്ഷ്മദർശിനി എന്ന് പേരുള്ള ഈ സിനിമ ഒരുക്കുന്നത്, ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്റെ രണ്ടാമത്തെ ചിത്രമാണ്. നാല് വർഷത്തെ ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്, അതും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ നായികയായി. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ … Read more

രണ്ട് പ്രതിഭകളുടെ ഫൺ പാക്കഡ് ഫാമിലി എന്റർടൈൻമെന്റ് ‘തെക്ക് വടുക്ക്’

ഇക്കാലത്ത് സിനിമയുടെ കഥയെക്കാൾ കൂടുതൽ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് സിനിമയുടെ ടൈറ്റിൽ പേരാണ്. ഇത് വരെ കേൾക്കാത്ത പേര്, അത് കൊണ്ട് തന്നെ ഒരു സിനിമയെ ടൈറ്റിൽ പേര് കൊണ്ട് തന്നെ വിലയിരുത്തുന്ന കാലമായി മാറുന്നു. അത്തരത്തിൽ ഒരു കൗതുകം ഉണർത്തുന്ന പേര് ആണ് ‘തെക്ക് വടുക്ക്’. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘തെക്ക് വടുക്ക്’ പ്രേം ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്, രണ്ട് വ്യക്തിക്കിടയിൽ അസ്വാഭാവിക ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം എന്ന് നിർമ്മാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു. അഭിനയതക്കൾ … Read more

ഗുഡ്‌വിൽ എന്റർടൈൻമെന്റെ 26-ആമത്തെ സിനിമ ‘കിഷ്കിന്ധാ കാണ്ഡം’ ഓണത്തിന് എത്തുന്നു

‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലിയെ നായകനാക്കി കൊണ്ട് രണ്ടാം തവണ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ അപർണ ബാലമുരളിയാണ് നായിക ആയി എത്തുന്നത്. ‘ബി. ടെക്’, ‘സൺ‌ഡേ ഹോളിഡേ’ തുടങ്ങി രണ്ട് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’. അഭിനയതക്കൾ ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ വിജയരാഘവൻ, ജഗദീഷ്, ബിലാസ് ചന്ദ്രഹാസൻ, മേജർ … Read more

15 ഉം 20 ഉം അന്തർദേശിയ ഭാഷയിൽ മോഹൻലാലിന്റെ ബറോസ് എത്തുന്നു

മോളിവുഡിൽ നിന്നും മറ്റൊരു മികച്ച 3ഡി വിസ്‌മയമായി എത്തുകയാണ് ബറോസ്. പോർച്ചുഗീസ് പശ്ചാത്തലം ഒരുക്കുന്ന ബറോസ് ഒരു 3ഡി ഫാന്റസിയിൽ നിധി കാക്കുന്ന ഭൂതത്തിന്റെ കഥ ആയിട്ടാണ് ബറോസ് എത്തുക. ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന്റെ ഇതിഹാസ നായകൻ ‘മോഹൻലാൽ’ അഥവാ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ബറോസ്’. നടനിൽ നിന്ന് ഒരു സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ‘ബറോസ്’. എന്ന ചിത്രത്തിലൂടെ ‘മോഹൻലാൽ’, കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രം എന്നാണ് സൂചന. അത് … Read more

സഹ സംവിധായകനിൽ നിന്നും സംവിധായകനിലേക്ക്

സാധാരണ വടക്കൻ ഗ്രാമപ്രദേശങ്ങളിൽ കാണപ്പെടുന്ന സമകാലിക ആക്ഷേപഹാസ്യങ്ങളെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം ആണ് പൊറാട്ടു നാടകം. ആക്ഷൻ ത്രില്ലർ എന്നി സിനിമയ്ക്ക് അപ്പുറം ഒരു ഫാമിലി കോമഡി എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് പൊറാട്ടുനാടകം എന്ന് ഉറപ്പാക്കാം. ഒരു സാധാരണക്കാരൻ കാണാൻ ആഗ്രഹിക്കുന്ന പശ്ചാത്തലത്തിലുള്ള സിനിമയാണ് ഇത്. ഗ്രാമപ്രദേശത്ത് ഒരു പശുവിനെ കേന്ദ്രികരിച്ച ഒരുക്കിയ പൊറാട്ടു നാടകം പ്രേക്ഷകർക് ആസ്വാദനാമം വിധത്തിൽ ആയിരിക്കും ചിത്രം നമ്മുടെ മുന്നിൽ എത്താൻ പോകുന്നത് എന്ന് നമ്മക്ക് പ്രേതീക്ഷിക്കാം സഹ സംവിധായകനിൽ നിന്നും … Read more

കസ്‌തൂരിമാനും വിനോദയാത്രയുമൊക്കെ കണ്ട് നടന്ന പയ്യൻ ഇന്ന് മീര ജാസ്മിന്റെ നായകൻ

നീണ്ട ഇടവേളക്കു ശേഷം, അഭിനയ രംഗത് തിരിച്ചെത്തിയ നടിയാണ് ‘മീര ജാസ്മിൻ’. ‘മീര ജാസ്മിൻ’ നായികയായി എത്തുന്ന ചിത്രമാണ് ‘പാലും പഴവും’. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസാണ് നായകനായി എത്തുന്നത്. ‘ക്യൂൻ എലിസബേത് ആണ് മീര ജാസ്മിൻ അവസാനം ആയി അഭിനയിച്ച ചിത്രം അതിനു ശേഷം ആണ് പാലും പഴോം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് ജൂലൈ 15-ന് ചിത്രത്തിന്റെ പോസ്റ്റർ, ഓഡിയോ ലോഞ്ച് എന്നിവ കൊച്ചിയിൽ നടത്തുകയുണ്ടായിരുന്നു. മുതിർന്ന സംവിധായകനായ ജോഷിയാണ് ചടങ്ങ് … Read more

ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും, 60-ൽ അലധികം പുതുമുഖങ്ങളും, പണി ചിത്രത്തിന്റെ വിശേഷങ്ങൾ

നായകന്മാരോടൊപ്പം നിന്ന് ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിൽ വന്ന നടനാണ് ജോജു ജോർജ്. ഏത് കഥാപാത്രത്തെയും എന്നാൽ കൊറച്ചു നാൾ കൊണ്ട് തന്നെ തന്റെതായ ശൈലിയിൽ അഭിനയിച്ച് പ്രേക്ഷകരെ കോരിത്രെസിപ്പിക്കുന്ന നടനായി മാറി, പിന്നീട് അങ്ങോട്ട് നടനായും, ഹാസ്യ നടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന ജോജു ജോർജ് ഒരു നിർമ്മിതാവ് കൂടിയാണ്. സിനിമ ജീവിതത്തിലെ 28-മത്തെ വർഷത്തിൽ, ജോജു ജോർജ് ആദ്യമായി സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് പണി. മികച്ച നടനായി മലയാളികൾ കണ്ട ജോജു ജോർജിനെ … Read more

മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ ചിത്രം അതും 3Dയിൽ ഒരുങ്ങുന്നു

ARM

മലയാളത്തിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന അടുത്ത പാൻ ഇന്ത്യൻ സെൻസേഷൻ ആകാൻ പോകുന്ന ഐറ്റമാണ് അജയൻ രണ്ടാം മോഷണം. ആക്ഷനും അഡ്വഞ്ചറും ഫാന്റസി പീരിയഡും ചേർന്ന് 3 ഡി ആയിട്ടാണ് ചിത്രമായി ഒരുക്കുന്നത്. ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥ പറഞ്ഞു കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്. 1900, 1950, 1990 എന്നി മൂന്ന് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ചിത്രം കൂടി ആണിത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഏറെ പ്രതിക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്അത് പോലെ തന്നെ ഏറെ … Read more

‘അഡിയോസ് അമിഗോ’ യ്ക്ക് എഴുതാനുള്ള സാഹചര്യം വെളിപ്പെടുത്തി സംവിധായകൻ നിഹാസ് നാസർ

ആസിഫിൻ്റെയും സുരാജിന്റെയും വൈബ്, എനർജി കഥാപാത്രം, ലോഡിങ്. വ്യത്യസ്‌ത വേഷങ്ങൾ കൊണ്ട് ഞെട്ടിച്ച ആസിഫ് അലിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും അടുത്ത പ്രോമിസിങ് പ്രൊജക്റ്റ്‌ ആണ് ‘അഡിയോസ് അമിഗോ’. ടോവിനോ തോമസിന്റെ കരിയറിലെ ബ്ലോക്ക്‌ ബസ്റ്റർ സിനിമയായ തല്ലുമാലയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ്റെ ശിഷ്യൻ നിഹാസ് നാസറിന്റെ ആദ്യ സംവിധാനമാണ് ‘അഡിയോസ് അമിഗോ’. ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘അഡിയോസ് അമിഗോ’ ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ജൂലൈ 22 ന് പുറത്തിറങ്ങിയിരുന്നത്. രണ്ട് മിനിറ്റുള്ള ട്രെയ്‌ലർ … Read more