ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും, 60-ൽ അലധികം പുതുമുഖങ്ങളും, പണി ചിത്രത്തിന്റെ വിശേഷങ്ങൾ
നായകന്മാരോടൊപ്പം നിന്ന് ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിൽ വന്ന നടനാണ് ജോജു ജോർജ്. ഏത് കഥാപാത്രത്തെയും എന്നാൽ കൊറച്ചു നാൾ കൊണ്ട് തന്നെ തന്റെതായ ശൈലിയിൽ അഭിനയിച്ച് പ്രേക്ഷകരെ കോരിത്രെസിപ്പിക്കുന്ന നടനായി മാറി, പിന്നീട് അങ്ങോട്ട് നടനായും, ഹാസ്യ നടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന ജോജു ജോർജ് ഒരു നിർമ്മിതാവ് കൂടിയാണ്. സിനിമ ജീവിതത്തിലെ 28-മത്തെ വർഷത്തിൽ, ജോജു ജോർജ് ആദ്യമായി സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് പണി. മികച്ച നടനായി മലയാളികൾ കണ്ട ജോജു ജോർജിനെ … Read more