സലാറും നേരും തമ്മിൽ ക്ലാഷ് ഉണ്ടാകുമോ, മറുപടിയുമായി ജീത്തു ജോസഫ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഡിസംബർ 21-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘നേര്’. മോഹൻലാലിനൊപ്പം നാലാം കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ജീത്തു ജോസഫ്, ശാന്തി മായാദേവിഎന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിക്കയിരിക്കുന്നത്.

എന്നാൽ അതെ ദിവസം പാൻ ഇന്ത്യൻ റിലീസിനായി തയ്യാറെടുക്കുകയാണ് സലാർ, പ്രഭാസ് പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.

ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ, സലാരും നേരും തമ്മിൽ ക്ലാഷ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് സംവിധാകയൻ ജീത്തു ജോസഫിന്റെ മറുപടി ഇങ്ങനെ:

” സലാർ മൊത്തത്തിൽ വ്യത്യസ്തമാർന്ന സിനിമയാണ്, ഈ സിനിമ കൂടുതലും ആക്ഷൻ ഇല്ലാത്ത സിനിമയാണ് ‘നേര് ‘.ഫാമിലി ഇമോഷണൽ ചേരുന്നുള്ള സിനിമയാണ്, അങ്ങനെ ഇഷ്ട്ടപ്പെടുന്നവർക്കുള്ള ആയിരിക്കും ആദ്യം സിനിമ കാണുന്നത്. ഞാൻ ചെയ്യുന്ന സിനിമ എപ്പോഴും ഫാമിലി സിനിമയാണ് ചെയ്യുന്നത്, എന്റെ ടാർഗറ്റ് ഫാമിലിയാണ് ചെറുപ്പക്കാർ കാണരുത് എന്നല്ല”.

“എന്താണ് കാണണ്ടേ എന്നുള്ളത് ഓരോത്തരുടെ ഇഷ്ട്ടമാണ്”ജീത്തു ജോസഫ് പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജഗതീഷ്, അനശ്വര രാജൻ, പ്രിയാമണി, സിദ്ദിഖ്, ഗണേഷ് കുമാർ എന്നിർ അഭിനയിക്കുന്നു.

എന്റെ എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തം ശബ്ദം നൽകാനുള്ള പദവി എനിക്ക് മാത്രമുള്ളതാണ്, പൃഥ്വിരാജ്

സിനിമയിലും ഏത് മേഖലയിലും തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കുന്ന നടനാണ് പൃഥ്വിരാജ്. മലയാളി നടൻ എന്നതിലുപരി മറ്റ് അന്യഭാഷയിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്.

കെജിഎഫ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ, ചിത്രത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയത്, ട്രൈലെറിൽ ആരാധകരെ ആകർഷണിയമായി തോന്നിയത്. 5 ഭാഷയിൽ ഇറങ്ങാൻ ഒരുങ്ങുന്ന സലാറിൽ പൃഥ്വിരാജിന്റെ ശബ്ദമാണ് നൽകിയിരിക്കുന്നത്.

ഇപ്പോൾ ഇതാ, നടൻ പൃഥ്വിരാജ് സോഷ്യൽ മിഡിയയിൽ പങ്കു വച്ച പോസ്റ്റാണ് ആരാധകരിൽ ഏറെ ശ്രദ്ധ നേടുന്നത്. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ സിനിമയിലും പൃഥ്വിരാജ് തന്നെയാണ് ഡബ് ചെയ്യുന്നത് എന്നും, എന്നാൽ ഇത്‌ ആദ്യമായിട്ടാണ് 5 ഭാഷയിൽ ഡബ് ചെയ്യുന്നത് എന്ന് താരം കുറിക്കുണ്ട്.

‘ സലാർ ഫൈനൽ ഡബ്ബിംഗ് തിരുത്തലുകൾ നടത്തി. വർഷങ്ങളായി ഞാൻ പ്രവർത്തിച്ചിട്ടുള്ള വിവിധ ഭാഷകളിലുടനീളമുള്ള എന്റെ എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തം ശബ്ദം നൽകാനുള്ള പദവി എനിക്കുണ്ട്. എന്റെ ചില കഥാപാത്രങ്ങൾക്ക് ഞാൻ പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരേ കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് എനിക്ക് ആദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, തീർച്ചയായും മലയാളം. പിന്നെ എന്ത് സിനിമയ്ക്ക് വേണ്ടി ചെയ്യണം! 2023 ഡിസംബർ 22-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണും ‘ എന്ന് അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

സലാർ ഡിജിറ്റൽ സൈറ്റ് സ്വന്തമാക്കിയത് കോടികൾക്ക്, റിപ്പോർട്ട്

കെ. ജി. എഫ് , കാന്താരാ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രമായ സലാർ ഡിജിറ്റൽ സൈറ്റ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത് അതും 162 കോടിയ്ക്ക്.

ചിത്രത്തിന്റെ റിലീസിന് തിയതിയെ സംബന്തിച്ച് നിർമ്മിതാക്കൾ രംഗത്ത് വന്നിരുന്നു, സെപ്റ്റംബർ 28-ലെ റിലീസ് ചെയ്യാൻ ഇരുന്ന സലാർ വൈകിപ്പിക്കണം എന്നും പുതിയ റിലീസ് തീയതി യഥാസമയം വെളിപ്പെടുത്തുന്നതാണ് എന്ന് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരുന്നു.

ആരാധകർ ഏറെ നാൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രഭാസിന്റെ സലാർ, കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീല സംവിധാനം ചെയ്യുന്നത്. ചിത്രം വമ്പൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് വരുന്നത് എന്ന് വ്യക്തമാണ്, ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത കെ ജി എഫ് പോലെത്തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങലയിട്ടാണ് സലാർ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ സലാർ പാർട്ട്‌ വൺ സെസ് ഫയറാണ് ആദ്യം എത്തുക.

ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.വിജയ് കിർഗാണ്ടയൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ വർധരാജ മന്നാർ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റ്ർ പോസ്റ്റർ നിർമ്മിതാക്കൾ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തുന്നത്.

സലാർ റിലീസ് നീട്ടിയതിന്റെ സത്യാവസ്ഥയുമായി ഹോംബാലെ ഫിലിംസ് രംഗത്ത്

കെ. ജി. എഫ് , കാന്താരാ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായ സലാർ റിലീസിന് തിയതിയെ സംബന്തിച്ച് റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നു, എന്നാൽ റിലീസ് തിയതി മാറ്റത്തെ കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മിതാക്കൾ.

” സലാറിനുള്ള നിങ്ങളുടെ അചഞ്ചലമായ പിന്തുണയെ ഞങ്ങൾ ആഴത്തിൽ അഭിനന്ദിക്കുന്നു. പരിഗണനയോടെ, മുൻകൂട്ടിക്കാണാത്ത സാഹചര്യങ്ങൾ കാരണം ഞങ്ങൾ യഥാർത്ഥ സെപ്റ്റംബർ 28-ലെ റിലീസ് വൈകിപ്പിക്കണം. ഈ തീരുമാനം ശ്രദ്ധയോടെയാണ് എടുത്തിരിക്കുന്നതെന്ന് മനസിലാക്കുക, ഞങ്ങളുടെ ടീം ഏറ്റവും ഉയർന്ന നിലവാരം പുലർത്താൻ അക്ഷീണം പ്രവർത്തിക്കുകയാണ്. ഡെലിവറി ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ അസാധാരണമായ ഒരു സിനിമാനുഭവം, പുതിയ റിലീസ് തീയതി യഥാസമയം വെളിപ്പെടുത്തും.

സലാറിന്റെ അന്തിമ സ്പർശനങ്ങൾ നടത്തുമ്പോൾ ഞങ്ങളോടൊപ്പം നിൽക്കൂ, ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി” കുറിച്ചു കൊണ്ട് ഹോംബാലെ ഫിലിംസ് ബാനറിന്റെ ഒഫീഷ്യൽ പേജിലൂടെ അറിയിച്ചു.

ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഭാസിന്റെ ചിത്രങ്ങളിൽ ഒന്നാണ് സലാർ, കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീല സംവിധാനം ചെയ്യുന്നത്. ചിത്രം വമ്പൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് വരുന്നത് എന്ന് വ്യക്തമാണ്, ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത കെ ജി എഫ് പോലെത്തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങലയിട്ടാണ് സലാർ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ സലാർ പാർട്ട്‌ വൺ സെസ് ഫയറാണ് ആദ്യം എത്തുക.

ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.വിജയ് കിർഗാണ്ടയൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ വർധരാജ മന്നാർ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റ്ർ പോസ്റ്റർ നിർമ്മിതാക്കൾ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തുന്നത്.

Salaar: ‘ആർആർആർ’ സ്ഥാപിച്ച റെക്കോർഡ് തകർത്തത് സലാർ

കെ. ജി. എഫ് , കാന്താരാ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായ സലാർ റിലീസിന് മുന്നേ സിനിമ അമേരിക്കയിലെ എല്ലാ സിനിമാ തിയറ്ററുകളിലും സലാർ റിലീസ് ചെയ്യുമെന്ന് യുഎസ് വിതരണക്കാർ അറിയിച്ച, ആർആർആർ സിനിമ അമേരിക്കയിൽ 285 തിയേറ്ററുകളിൽ റിലീസ് ചെയ്ത റെക്കോർഡാണ് ഇപ്പോൾ സലാർ തകർത്തത്.

ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഭാസിന്റെ ചിത്രങ്ങളിൽ ഒന്നാണ് സലാർ, കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീല സംവിധാനം ചെയ്യുന്നത്. ചിത്രം വമ്പൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് വരുന്നത് എന്ന് വ്യക്തമാണ്, ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത കെ ജി എഫ് പോലെത്തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങലയിട്ടാണ് സലാർ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ സലാർ പാർട്ട്‌ വൺ സെസ് ഫയർ ടീസർ റിലീസ് ചെയ്തിരുന്നു.

2023 സെപ്റ്റംബർ 28 ൽ ലോകമെമ്പടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.വിജയ് കിർഗാണ്ടയൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ വർധരാജ മന്നാർ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റ്ർ പോസ്റ്റർ നിർമ്മിതാക്കൾ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തുന്നത്.

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത അധിപുരുഷൻ ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്, ചിത്രത്തിനു ഇതുവരെ ലാഭിച്ചോണ്ടിരിക്കുന്നത് ഒരു സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തിയിരിക്കുന്നത് ബോളിവുഡ് ശ്രദ്ധ നേടിയ കൃതി സനോനാണ്.