നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ്

Anand Sreebala upcoming new malayalam film

മലയാള സിനിമയിലെ മുൻനിര സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2007-ലെ അച്ഛൻ വിനയ് സംവിധാനം ചെയ്ത ‘ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്‌ണു വിനയ് ആണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ … Read more

സ്ക്രിപ്റ്റിൽ പൂർണ്ണ തൃപ്താനാണ് ; മമ്മൂട്ടി

കാലം മാറുന്നതിന് അനുസരിച്ച്, പുതുമുഖ സംവിധായാകരോടൊപ്പം പരീക്ഷണങ്ങൾ നടത്താൻ താല്പര്യമുള്ള നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ബസൂക്ക ചിത്രം, ഡീനോ ഡെന്നിസ് ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ്. മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന ഗെയിം ത്രില്ലർ എന്ന പ്രത്യേകത കൊണ്ട് ആകാംഷയോടെയാണ് മമ്മൂക്കയുടെ ഫാൻസ്‌ മാത്രമല്ല ഓരോ സിനിമാ പ്രേമിയും ചിത്രത്തിനായി കാത്തിരിക്കുന്നത്. സ്ക്രിപ്റ്റിൽ പൂർണ്ണ തൃപ്താനാണ് എന്നും പുതിയ കാലഘട്ടത്തിലെ സിനിമ … Read more

ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും, 60-ൽ അലധികം പുതുമുഖങ്ങളും, പണി ചിത്രത്തിന്റെ വിശേഷങ്ങൾ

നായകന്മാരോടൊപ്പം നിന്ന് ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിൽ വന്ന നടനാണ് ജോജു ജോർജ്. ഏത് കഥാപാത്രത്തെയും എന്നാൽ കൊറച്ചു നാൾ കൊണ്ട് തന്നെ തന്റെതായ ശൈലിയിൽ അഭിനയിച്ച് പ്രേക്ഷകരെ കോരിത്രെസിപ്പിക്കുന്ന നടനായി മാറി, പിന്നീട് അങ്ങോട്ട് നടനായും, ഹാസ്യ നടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന ജോജു ജോർജ് ഒരു നിർമ്മിതാവ് കൂടിയാണ്. സിനിമ ജീവിതത്തിലെ 28-മത്തെ വർഷത്തിൽ, ജോജു ജോർജ് ആദ്യമായി സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് പണി. മികച്ച നടനായി മലയാളികൾ കണ്ട ജോജു ജോർജിനെ … Read more