ടൊവിനോ തോമസിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ‘അവറൻ’ എന്ന് ആണ് ചിത്രത്തിന്റെ പേര്. നവാഗതയായ ശിൽപ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. പിങ്ക് കളർ ഷർട്ടും സെറ്റ് മുണ്ടും എടുത്ത്, ഗൗരത്തിൽ ഇരിക്കുന്ന ടോവിനോയാണ് പോസ്റ്ററിൽ കാണുന്നത്.
മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മിഡിയയിൽ പങ്കുവെച്ചത്. ജിനു എബ്രഹാം ഇന്നൊവേഷൻ എന്ന ബാനറിൽ ജിനു എബ്രഹാം പ്രൊജക്റ്റ് നിർമ്മിക്കുന്നത്.
ഒരു ബിഗ് ബജറ്റിൽ, റൊമാൻ്റിക് ആക്ഷൻ ചിത്രമായ ‘അവറൻ’-ന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലം അണ്. ജേക്സ് ബിജോയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
More From Flixmalayalam:
- എനിക്ക് ആ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ്, ഈ പടത്തിന്റെ ഒരു ഷോട്ടും പോലും കണ്ടട്ടില്ല; റോഷൻ മാത്യു
- 44വർഷം പഴക്കമുള്ള വിവാഹ സാരീ, റിസപ്ഷന് 80,000 രൂപയുടെ സാരീയും, ചർച്ചയായി സോനാക്ഷി സിൻഹ വിവാഹ വേഷം
- എങ്ങോട്ടും തിരിഞ്ഞാൽ ഞങ്ങളെ പറ്റിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു, ഇത്ര മണ്ടിയാണോ എന്ന് ആലോചിച്ചു ; നമിത പ്രമോദ്
- ജോജു ജോർജിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് വിജയ് സേതുപതി, ആത്യന്തിക സന്തോഷം എന്ന് ജോജു ജോർജ്
- എല്ലാവരുടെയും കട്ടിലിന്റെ മേലിൽ അല്ലെ കിടക്ക, വൈറലായി പ്രണവിന്റെ ചിത്രം
- ഞങ്ങളെ എന്തിനാണാവോ നിയോഗിച്ചിരിക്കുന്നത്, അത് പറയാനും പ്രവർത്തിക്കാനുമാണ് ; ബാബുരാജ്
- ആദ്യം ഞാനാണ് കഥ കേട്ടത്, പെപ്പയുടെ റോളിന്; ധ്യാൻ ശ്രീനിവാസൻ