കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് റിലീസ് ചെയ്ത ചിത്രം ആണ് പാരഡൈസ്, പ്രസന്ന വിത്താനഗെ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നത്.
ഇപ്പോൾ ഇതാ, ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ പാരഡൈസ് ചിത്രത്തിന്റെ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ് എന്നും. ഒരു ഷോട്ടും പോലും കണ്ടട്ടില്ല കണ്ടിട്ടില്ല എന്നും, പറയുകയാണ് നടൻ റോഷൻ മാത്യു.
‘ ഞാൻ ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ടായില്ല, പ്രസന്ന സാർ ആയിട്ട് ഡിസ്ക്കസ് ചെയ്യുമ്പോൾ ഭയങ്കര രസമുള്ള സംസാരം ഉണ്ടാകും. എന്റെ ക്യാരക്റ്ററിന് ഉള്ളിൽ നിന്നുള്ള പണിയാണ്, നമ്മുടെ ക്യാരക്റ്റർ എന്ത് ചിന്തിക്കുന്നു എന്ത് ചെയ്യുന്നു എന്നൊരു ചിന്തിക്കേണ്ട ആവശ്യം ഇല്ലാത്ത സെറ്റ് ആണ് ‘പാരഡൈസ്”.
‘ഞാൻ ഈ പടത്തിന്റെ ഒരു ഷോട്ടും പോലും മോണിറ്ററിയിൽ കണ്ടിട്ടില്ല, പടം റിലീസ് ചെയ്തിരുന്നപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ സെറ്റിൽ ആയിരുന്നു. ദർശന വിളിച്ചട്ടാണ് പറയുന്നത് ‘ എടാ പടം കണ്ടു, ഭയങ്കര രസമുള്ള പടമാണ് ‘ അപ്പോഴാണ് പ്രോമോഷനിൽ വന്ന രണ്ട് മൂന്ന് ഷോർട്ട് ക്ലിപ്പ് ആണ് ഞാൻ കാണുന്നത്’.
‘അങ്ങനെ ഡിക്റ്റാക്ച്ച്ഡ് ആയിട്ട് ഈ ക്യാരക്റ്റർ പരിപാടി മാത്രം കൊണ്ട് നടന്ന മതി, എന്നുള്ള രീതിയിൽ പോയതാണ് എന്റെ ജേർണിയിൽ. പക്ഷെ നോക്കി കഴിഞ്ഞാൽ അവന്റെ ജീവിതം മാത്രമാണ് ഉള്ളത്, അവന് അവന്റെ കാര്യങ്ങൾ മാത്രമാണ് ഉള്ളത്’ റോഷൻ മാത്യു പറഞ്ഞു.
Other Related Articles Are :
- ഈ ദിവസത്തിനായി ഞങ്ങൾ ഇത്രയധികം സമയമെടുത്തത്, റെജീനയെ കണ്ട് മുട്ടി കീർത്തന
- 44വർഷം പഴക്കമുള്ള വിവാഹ സാരീ, റിസപ്ഷന് 80,000 രൂപയുടെ സാരീയും, ചർച്ചയായി സോനാക്ഷി സിൻഹ വിവാഹ വേഷം
- എനിക്ക് ആ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ്, ഈ പടത്തിന്റെ ഒരു ഷോട്ടും പോലും കണ്ടട്ടില്ല; റോഷൻ മാത്യു
- എങ്ങോട്ടും തിരിഞ്ഞാൽ ഞങ്ങളെ പറ്റിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു, ഇത്ര മണ്ടിയാണോ എന്ന് ആലോചിച്ചു ; നമിത പ്രമോദ്
- ജോജു ജോർജിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് വിജയ് സേതുപതി, ആത്യന്തിക സന്തോഷം എന്ന് ജോജു ജോർജ്
- മണിക്കൂർ ഓളം ഈ ലുക്കിൽ വരാൻ വേണ്ടി ഞാൻ സമയം കൊടുക്കേണ്ടി വന്നിട്ടുണ്ട്, ആസിഫ് അലി
- വരാൻ പോകുന്ന യുഗവും പുരാതനവും തമ്മിലുള്ള കോമ്പിനേഷൻ ആണോ, പ്രേക്ഷകരുടെ ആദ്യ പ്രതികരണം
- സുഹൃത്തുകൾക്കൊപ്പം പിറന്നാൾ ആഘോഷമാക്കി അർജുൻ കപൂർ, അതേദിവസം മലൈകയുടെ പുതിയ പോസ്റ്റ്
- അന്ന് ഗുരുവായൂരിൽ പൃഥ്വിരാജിനോപ്പം നവ്യ നായർ മാത്രമാണ് കണ്ടതെങ്കിലും, ഇന്ന് പൃഥ്വിരാജ് മാത്രമാണ് കണ്ടത്