മിമിക്രി ആർട്ടിസ്റ്റിൽ തുടങ്ങി സിനിമയിൽ എത്തിയ നടൻ ആണ് ഗിന്നസ് പക്രു, ചെറിയ വേഷം ആണെങ്കിലും ജനങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാവുന്ന കഥാപാത്രങ്ങൾ ആണ് താരം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിൽ വിജയുടെയും സൂര്യയുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ വിജയയെയും സൂര്യയെയും കുറിച്ച് സംസാരിക്കുക ഉണ്ടായി. എന്നെ കുറിച്ച് ഒരു ഇമേജ് സിദ്ദിഖ് സാർ കൊടുത്തിട്ടുണ്ടാകും, അതാണ് കാരവനിൽ പോകേണ്ട ആള് എന്റെ അടുത്ത് വന്നത് എന്നും. റിഹേഴ്സൽ സമയത്തും എന്നെ എടുത്തിട്ടാണ് ചെയ്യുന്നത്, പല തവണ സൂര്യ ചർദ്ദിച്ചിട്ടുണ്ട് എന്ന് പറയുകയാണ് ഗിന്നസ് പക്രു.
“ഞാൻ ഒരിക്കലും അദ്ദേഹത്തിൽ നിന്ന് അങ്ങനെ പ്രതിക്ഷതേയില്ല, അദ്ദേഹത്തെ കുറിച്ച് ചോദിക്കുമ്പോൾ വാജലൻ ആയിട്ടുണ്ട് പലയിടത്തും. കാരണം ഒരു കട്ട വിജയ് ഫാൻസ് സംസാരിക്കുന്ന അല്ലെങ്കിൽ അതുപോലെതന്നെ ഒരു ഫാൻ. അത് അദ്ദേഹത്തിന്റെ വളരെ സാധു ആയിട്ട് ഇങ്ങനെ ഇത്രയും ആളുകൾ ആരാധിക്കുന്ന ഒരു മനുഷ്യനാണോ നമ്മുടെ മുന്നിൽ വന്നിരിക്കുന്നത് എന്നൊരു സംഭവം ഇല്ല അദ്ദേഹത്തിന് അദ്ദേഹം എന്നോട് ചോദിച്ചത് ഇങ്ങനെ ഇരിക്കുന്നതിൽ ഒരു വിഷമവും ഇല്ലേ അതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പുള്ളി നമ്മളിലെക്കൻ തരുകയാണ്”.
“ഷോട്ട് കഴിയുമ്പോൾ കാരവാനിലേക്ക് പോകേണ്ട അദ്ദേഹം എന്റെ അടുത്തിരുന്ന് അദ്ദേഹം വർത്തമാന പറയേണ്ട കാര്യമില്ല. ഞാൻ എങ്ങനെ വന്നത്, യൂണിവേഴ്സിറ്റി മത്സരങ്ങളെ പറ്റി കേരളത്തിലെ സിനിമകളെ പറ്റിയും അത് പോലെ തന്നെ എന്നെ കുറിച്ച് ഒരു ഇമേജ് സിദ്ദിഖ് സാർ കൊടുത്തിട്ടുണ്ടാകും, അതാണ് അദ്ദേഹം ഒരു അനിയനെ പോലെയുള്ള കെയർ അത് പോലെ അദ്ദേഹത്തിന്റെ മനസ്സ് നാളെ സോഫ്റ്റ് ആണ് അത് ഓരോ സമയത്തും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ സംസാരിക്കുമ്പോൾ തന്നെ ഒരുപാട് ആലോചിച്ചിട്ടാണ് പറയുന്നത്”.
” വിജയ് സാറിന്റെ കൂടെ അഭിനയിതിനേക്കാൾ കൂടുതൽ സമയം ചിലവഴിച്ചത് സൂര്യ സാറിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന്റെ ‘ഏഴാം അറിവ്’ എന്നൊരു സിനിമ, ഒരു വർഷത്തോളം പലപല ഷെഡ്യൂൾ ആയിട്ട് പോകേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഭയങ്കരമായിട്ടുള്ള പ്രയത്ന ശാലിയാണ്, കഥാപാത്രത്തോട് നീതി പുലർത്തുന്ന ആൾ ആണ്. ഷോട്ട് ഇല്ലാത്ത സമയത്ത് മാറിയിരുന്ന് ജാഗ്ലിങ് പ്രാക്ടീസ് ചെയ്യുക, പല നമ്പഴ്സും അദ്ദേഹം പ്രാക്ടീസ് ചെയ്യുക അത് അത്രത്തോളം ആ സീൻ ഫുള്ളായിട്ട് സിനിമയിൽ വന്നട്ടില്ല”.
“ഇത് പഠിക്കാൻ എടുക്കുന്ന എഫ്ഫക്റ്റ് ഭയങ്കരമാണ്, പിന്നെ അത് പോലെ തന്നെ നമ്മളെ സപ്പോർട്ട് ചെയ്യുന്നത്. മുരുകൻ സാറിന്റെ നമ്പർ ഓഫ് ടേക്കിൻസാണ്, അതിൽ റോൾ ഓഫ് സിക്വൻസിൽ പല ടേക്ക് ആയപ്പോൾ സൂര്യ മാറിയിരുന്ന് ചർദ്ദിച്ചിട്ടുണ്ട്. അത്രയും കറങ്ങി തിരിഞ്ഞ് വന്നിട്ട് വേണം എന്നെ എടുത്തിട്ട് ഇറങ്ങാൻ, ആ സീൻ റിഹേഴ്സൽ ചെയ്യുമ്പോൾ സൂര്യ എന്നെ എടുത്തിട്ടാണ് ചെയ്തിട്ടുള്ളത്” ഗിന്നസ് പക്രു പറഞ്ഞു.
Other Related Articles Are :
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്
- അന്ന് ചാൻസ് ചോദിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ, ജയരാജൻ
- ജീവിതത്തിന്റെ ഏത് മേഖലയിലും നമ്മൾ കഷ്ട്ടപെടാൻ തയ്യാറായിരിക്കണം, സിനിമ എന്നത് നിസ്സാര പരിപാടിയല്ല; കലാഭവൻ ഷാജോൺ
- ‘എൻ്റെ അനിയൻ അനിയത്തി, അമ്മമാർ നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം’, കേരളത്തിൽ ഓളം സൃഷ്ട്ടിച്ച് ദളപതി
- ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്, 360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം