മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്നലെ രാവിലെ കൊച്ചിയിൽ വച്ച് നടന്നിരുന്നു.

നടൻ ജിത്തു അഷ്റഫിന്റെ സംവിധാനത്തിൽ, ഷാഹി കബീർ ആണ് ചിത്രത്തിന് തിരക്കഥ എഴുതി ഇരിക്കുന്നത്. ഇമോഷണൽ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, അനുനാഥ്, വൈശാഖ് ശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ.
സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്, ഛായാഗ്രഹണം ഒരുക്കുന്നത് കണ്ണൂർ സ്ക്വാഡ് ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.
More From Flixmalayalam :
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ
- ഐസ്ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്, ഐസ്ലാൻഡിൽ നിന്നുള്ള ചിത്രങ്ങളുമായി ആഹാന കൃഷ്ണ
- വർഷങ്ങൾക്ക് ശേഷം ഒരു ജെഴ്ണിയാണ്, ധ്യാന്റെയും പ്രണവിന്റെയും മാറ്റത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി
- ടോക്കിയോയിൽ നിന്നുള്ള തൻ്റെ പ്രിയപ്പെട്ട ഡയറി നിമിഷങ്ങൾ പങ്കു വച്ച് രശ്മിക മന്ദന്ന
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം, അനുപമയുടെ നായകനായി ധ്രുവ വിക്രം
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- മുമ്പെങ്ങുമില്ലാത്ത ഒരു അനുഭവം സമ്മാനിക്കാൻ അനുപമ, പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്