
മലയാളികൾക്ക് ഏറെ ശുപരിചിതമായ നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് ആഹാന കൃഷ്ണ, സിനിമ ജീവിതവും പോലെ തന്നെ സോഷ്യൽ മിഡിയയിൽ വളരെ സജിവമായ താരം കൂടിയാണ് ആഹാന കൃഷ്ണ. ആഹാനയെ കൂടാതെ തന്നെ കൃഷ്ണ കുമാർ ഫാമിലിയും സോഷ്യൽ മിഡിയയിൽ ആരാധകരുടെ പ്രിയകുടുംബമാണ് കൃഷ്ണ കുമാർ ഫാമിലിസ്.
താരം എന്നതിലുപരി മോഡൽ ഫോട്ടോഷൂട്ട് രംഗത്തും താരം സജിവ സാനിധ്യമാണ്, ആഹാന പങ്കു വെക്കുന്ന ഓരോ വീഡിയോസും, ചിത്രങ്ങളും ആരാധകരിൽ ഇടം നേടാരും ഉണ്ട്. 2.8 മില്യൺ ഫോളോവേഴ്‌സാണ് ആഹാനയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
ഇപ്പോൾ ഇതാണ് ക്രിസ്ത്യൻ വധുവിന്റെ വേഷത്തിൽ കൈയിൽ റോസപൂ ബൊക്കയുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മിഫിയയിൽ ആരാധകരിൽ ശ്രദ്ധ നേടുന്നത്.
ഓർച്ചിഡ്‌ഡിസൈൻ സഭയൻസു ഡിസൈൻ തീർത്ത കുത്തന്നെ നീളത്തിൽ ഡീപ് വി നെക്കിൽ വെള്ള നിറത്തിലുള്ള വെസ്റ്റേൺ വെഡിങ് ഗൗൺ ആൺ താരം തിളങ്ങിയത്. ഗൗണിൽ ലൈറ്റ് കളറോട് കൂടിയ സ്റ്റോൺ വർക്ക് ഗൗണിൽ കൂടുതൽ മനം കവരുന്നു.
ചിത്രത്തിനു പിന്നാലെയാണ് നിരവധി ആരാധകർ വിവാഹം ഉറപ്പിച്ചോ, വരാൻ എവിടെ എന്നിങ്ങനെയുള്ള കമന്റുമായി എത്തുന്നത്.
2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റേവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വന്നത്, അന്ന് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ ആഹാനയ്ക്ക് കഴിഞ്ഞില്ല. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേ ചിത്രത്തിൽ സാറ ചാക്കോ എന്ന കഥാപാത്ര അഭിനയത്തിൽ ആഹാനയ്ക്ക് ആരാധകരിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. 2019 ലൂക്കാ,
പതിനെട്ടാം പാടി എന്നി ചുരുങ്ങിയ ചിത്രത്തിൽ ആഹാന ആരാധകർക്കിടയിൽ പ്രിയനായികയായി മാറി. 2023 ൽ അടി, പാച്ചുവും അത്ഭുതം വിളക്കും എന്നി രണ്ട് ചിത്രമാണ് ആഹാനയുടെ അവസാനമായി പുറത്തിറങ്ങിയത്.