6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ വന്നിട്ടിള്ള കംപ്ലയിന്റുകൾ രാഷ്ട്രീയക്കാരുടേതല്ല പ്രേജകളുടെയാണ് എന്ന് സുരേഷ് ഗോപി.
കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ് എന്നും, രാഷ്ട്രീയക്കാരുടെ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി എന്ന് സുരേഷ് ഗോപി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിച്ചിരുന്നു.
” സമൂഹത്തിൽ നല്ല പോലീസുക്കാരുണ്ടെങ്കിലും അവർക്ക് പോലും വർക്കിംഗ് സൂൺ ഒരുക്കുന്ന ചുറ്റുപ്പാടുകളും, അവരുടെ കൂടെയുള്ള കറുപ്പ് നാണയങ്ങളുടെ അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. 6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ എന്റെ അടുത്ത് മാത്രം വന്നിട്ടിള്ള കംപ്ലയിന്റ് കൊണ്ടുവന്നത് ആരും രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയതോട് വെറുപ്പ്, അല്ലെങ്കിൽ രാഷ്ട്രീയ ഇത് ഞങ്ങൾക്ക് നിർവഹിക്കേണ്ടതാണെന്ന് നിർബന്ധബുദ്ധിയുള്ള പ്രേജകളുടെ ഭാഗത്ത് വന്നിട്ടിള്ള പരാതിയാണ്. അതൊന്നും നുണയാണെന്ന് വിശ്വാസിക്കാൻ ഞാൻ തയ്യാറല്ല.”
“അവിടെ ആരെയാണ് ആരോപിക്കുന്നത് അതിന് സങ്കടം തോന്നിട്ടുണ്ട്, കാരണം കാക്കി എനിക്കിപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ്, അത് കളങ്കം പെടുത്താൻ ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഒരുപാട് ക്രൂരതകൾ ഇപ്പോഴും നടക്കുന്നുണ്ട് ഇനി അത് വളരാൻ വേണ്ടി അനുവദിക്കില്ല” സുരേഷ് ഗോപി പറഞ്ഞു.
” എനിക്ക് എപ്പോഴും അഡ്മിനിസ്ട്രേഷൻ ആവാനിഷ്ട്ടം ഒരു അഡ്മിനിസ്ട്രേഷനിലെ എഫ്ഫർട്ട് എടുക്കാൻ പറ്റണം, പൊളിറ്റീഷ്യൻസായിട്ട് അംഗീകരെ വേണ്ട എനിക്ക് സ്ഥാനം തരേവേണ്ട. അങ്ങനെയൊരു പോസിഷനിൽ വന്നാൽ ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും, മാക്സിമം അവർക്കായി വേണ്ടി. ഡെവലപ്പ്മെന്റ് ഭാഗമായിട്ട് കേട് കുറവും നന്മ കൂടുതലുള്ള ഏത് കാര്യവും ഞാൻ ചെയ്യും അതിനായി എനിക്ക് അവസരം കിട്ടിയാൽ. രാഷ്ട്രീയക്കാർ വേണ്ട ആ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി ” സുരേഷ് ഗോപി കൂട്ടിചേർത്തു.