അത്തം മുതൽതന്നെ ഓണാഘോഷ പരിപാടിയുമായി സോഷ്യൽ മിഡിയയിൽ താരങ്ങൾ തയ്യാറെടുക്കുകയാണ്, ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിലൂടെ പുത്തൻ ഓണക്കോടിയുമായി ഇത്തിരിക്കുകയാണ് മഞ്ജു വാര്യർ.
സമീറ സനീഷ് ഡിസൈൻ ചെയ്ത വസ്ത്രമാണ് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്, എന്നാൽ വീഡിയോയ്ക്ക് പോസ്സ് ചെയ്യാൻ നിൽക്കുന്ന മഞ്ജുവിന്റെ ശ്രമം പാളിപോവുകയാണ് ചെയ്യുന്നത്. കാറ്റ് വീശുന്നത് കൊണ്ട് വീഡിയോ എടുക്കണോ ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാനോ പറ്റില്ല താരത്തിന്.’
90സിൽ ജനിച്ച കാലത്ത് സിനിമയിൽ വന്നയാളാ.. ഇതിപ്പോ കണ്ടാൽ ഞങ്ങൾക്കാ പ്രായം കൂടുതൽ, Excuse me “ഏത് കോളേജിലാ, ഈ കുട്ടീടെ കോളേജ് ൽ ഓണപ്പരിപാടി ആണ് ന്ന് തോന്നുന്നു, എത്ര പ്രായം ചെന്നവരെയും കോളേജ് കുമാരിയക്കും അതാണ് മേക്കപ്പ് പവർ, കുട്ടി ഏന്ത് കോളേജിലാ ‘ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുടിക്കുന്നത്.
നടി മഞ്ജു വാര്യർ പങ്കു വെക്കുന്ന ഓരോ പോസ്റ്റും സോഷ്യൽ മിഡിയയിൽ ആരാധകരിൽ ശ്രദ്ധ നേടാറുണ്ട്, ഈ അടുത്തിടെയാണ് പിങ്ക് സാരിയിൽ ഉള്ള മഞ്ജു വാര്യരുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്, ഒരൊറ്റ നിമിഷം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചത്.
മനു ആനന്ദ് സംവിധാനത്തിൽ ആര്യയും ഗൗതം കാർത്തിക്കും എന്നിവരെ നായകന്മാരായി എത്തുന്ന മിസ്റ്റർ എക്സിലൂടെ മഞ്ജു വാര്യർ വീണ്ടും തമിഴിൽ എത്തുന്നു, സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചത്, ശരത്കുമാർ, അനഘ എന്നിവരാണ് മറ്റ് താരങ്ങൾ.