ഈ വർഷം മലയാളത്തിൽ, പുറത്തിറങ്ങിയ വൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. ജൂൺ 27-നായിരുന്നു ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. തിയറ്ററിൽ ചിരിച്ചത് പോലെ കുടുംബപ്രേക്ഷകരേ ചിരിപ്പിക്കാൻ എത്തിയ ഗുരുവായൂർ അമ്പലനടയിൽ, സിനിമയുടെ അവസാന ക്ലെമാക്സിൽ നടൻ പൃഥ്വിരാജ് അന്ന് 2002-ലെ നന്ദനത്തിൽ കാണാതെ പോയ കാഴ്ച്ച ഗുരുവായൂർ അമ്പലനടയിൽ സിനിമയിലൂടെ കണ്ടു.
അത് എന്ത് എന്നുവേച്ചാൽ, 2002-ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു നന്ദനം. പൃഥ്വിരാജ്, നവ്യ നായർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയുടെ ക്ലെമാക്സ് സീനിൽ, ഇരുവരുടെയും വിവാഹത്തിന് ശേഷം ഗുരുവായൂർ അമ്പലനടയിൽ നവ്യ നായർ കൃഷ്ണനെ കാണുകയും, എന്നാൽ പൃഥ്വിരാജ് മാത്രം കാണാത്തത്കൊണ്ട് ‘ ഞാനെ കണ്ടോള്ളൂ, ഞാൻ മാത്രം കണ്ടോള്ളൂ’ എന്ന് നവ്യ നായർ പറയുകയുണ്ടായി.
എന്നാൽ ഇപ്രാവശ്യം അന്ന് നവ്യ നായർ മാത്രം കണ്ടത്, ഇന്ന് പൃഥ്വിരാജിന് കാണാൻ ഭാഗ്യം കിട്ടിയിരിക്കുകയാണ്. കണ്ട കാഴ്ച്ചയിൽ പൃഥ്വിരാജ് പറയുന്നുണ്ട്,’ ഞാനെ കണ്ടോള്ളൂ, ഞാൻ മാത്രം കണ്ടോള്ളൂ ‘ എന്ന്.
വിപിൻ ദാസ് സംവിധാനം ചെയ്ത, ബോക്സ് ഓഫീസിൽ 90 കോടിയോളം കളക്ഷൻ കിട്ടിയ സിനിമയാണ് ‘ ഗുരുവായൂർ അമ്പലനടയിൽ’. പൃഥ്വിരാജിനെ കൂടാതെ നിഖില വിമൽ, ബേസിൽ ജോസഫ്, അനശ്വര രാജൻ എന്നിവർ ആണ് അഭിനയതാക്കൾ.
Other Related Articles Are :
- മണിക്കൂർ ഓളം ഈ ലുക്കിൽ വരാൻ വേണ്ടി ഞാൻ സമയം കൊടുക്കേണ്ടി വന്നിട്ടുണ്ട്, ആസിഫ് അലി
- വരാൻ പോകുന്ന യുഗവും പുരാതനവും തമ്മിലുള്ള കോമ്പിനേഷൻ ആണോ, പ്രേക്ഷകരുടെ ആദ്യ പ്രതികരണം
- സുഹൃത്തുകൾക്കൊപ്പം പിറന്നാൾ ആഘോഷമാക്കി അർജുൻ കപൂർ, അതേദിവസം മലൈകയുടെ പുതിയ പോസ്റ്റ്
- ഒരൊറ്റ രാത്രിയിൽ ഹീരമാണ്ടി പരമ്പരയും കണ്ട്, ഹീരമാണ്ടിയായി പേർളി; വൈറൽ വീഡിയോ
- ഈ ദിവസത്തിനായി ഞങ്ങൾ ഇത്രയധികം സമയമെടുത്തത്, റെജീനയെ കണ്ട് മുട്ടി കീർത്തന
- 44വർഷം പഴക്കമുള്ള വിവാഹ സാരീ, റിസപ്ഷന് 80,000 രൂപയുടെ സാരീയും, ചർച്ചയായി സോനാക്ഷി സിൻഹ വിവാഹ വേഷം
- എനിക്ക് ആ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ്, ഈ പടത്തിന്റെ ഒരു ഷോട്ടും പോലും കണ്ടട്ടില്ല; റോഷൻ മാത്യു
- എങ്ങോട്ടും തിരിഞ്ഞാൽ ഞങ്ങളെ പറ്റിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു, ഇത്ര മണ്ടിയാണോ എന്ന് ആലോചിച്ചു ; നമിത പ്രമോദ്
- ജോജു ജോർജിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് വിജയ് സേതുപതി, ആത്യന്തിക സന്തോഷം എന്ന് ജോജു ജോർജ്