ഹണി റോസ് കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആനന്ദിനി ബാല സംവിധാനത്തിൽ ചോര തിളപ്പിൽ ഒരു പെണ്ണിന്റെ കഥയുമായി റേച്ചൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചോരയിൽ മുങ്ങി ഇരിക്കുന്ന ഇറച്ചിയെ വെട്ടുക്കത്തിക്കൊണ്ട് നോക്കുന്ന ഹണി റോസിനെയാണ് പോസ്റ്ററിൽ കാണുന്നത്.
ബാദുഷ പ്രോഡക്ഷൻസ്, പെൻ, പേപ്പർ ക്രീയേഷൻ എന്നി ബാനറിൽ ബാദുഷനം , ഷിനോയ് _മാത്യു , എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന റേച്ചൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യുന്നതാണ്.