കസ്‌തൂരിമാനും വിനോദയാത്രയുമൊക്കെ കണ്ട് നടന്ന പയ്യൻ ഇന്ന് മീര ജാസ്മിന്റെ നായകൻ

നീണ്ട ഇടവേളക്കു ശേഷം, അഭിനയ രംഗത് തിരിച്ചെത്തിയ നടിയാണ് ‘മീര ജാസ്മിൻ’. ‘മീര ജാസ്മിൻ’ നായികയായി എത്തുന്ന ചിത്രമാണ് ‘പാലും പഴവും’. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസാണ് നായകനായി എത്തുന്നത്. ‘ക്യൂൻ എലിസബേത് ആണ് മീര ജാസ്മിൻ അവസാനം ആയി അഭിനയിച്ച ചിത്രം അതിനു ശേഷം ആണ് പാലും പഴോം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് ജൂലൈ 15-ന് ചിത്രത്തിന്റെ പോസ്റ്റർ, ഓഡിയോ ലോഞ്ച് എന്നിവ കൊച്ചിയിൽ നടത്തുകയുണ്ടായിരുന്നു. മുതിർന്ന സംവിധായകനായ ജോഷിയാണ് ചടങ്ങ് … Read more

ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും, 60-ൽ അലധികം പുതുമുഖങ്ങളും, പണി ചിത്രത്തിന്റെ വിശേഷങ്ങൾ

നായകന്മാരോടൊപ്പം നിന്ന് ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിൽ വന്ന നടനാണ് ജോജു ജോർജ്. ഏത് കഥാപാത്രത്തെയും എന്നാൽ കൊറച്ചു നാൾ കൊണ്ട് തന്നെ തന്റെതായ ശൈലിയിൽ അഭിനയിച്ച് പ്രേക്ഷകരെ കോരിത്രെസിപ്പിക്കുന്ന നടനായി മാറി, പിന്നീട് അങ്ങോട്ട് നടനായും, ഹാസ്യ നടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന ജോജു ജോർജ് ഒരു നിർമ്മിതാവ് കൂടിയാണ്. സിനിമ ജീവിതത്തിലെ 28-മത്തെ വർഷത്തിൽ, ജോജു ജോർജ് ആദ്യമായി സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് പണി. മികച്ച നടനായി മലയാളികൾ കണ്ട ജോജു ജോർജിനെ … Read more

മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ ചിത്രം അതും 3Dയിൽ ഒരുങ്ങുന്നു

ARM

മലയാളത്തിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന അടുത്ത പാൻ ഇന്ത്യൻ സെൻസേഷൻ ആകാൻ പോകുന്ന ഐറ്റമാണ് അജയൻ രണ്ടാം മോഷണം. ആക്ഷനും അഡ്വഞ്ചറും ഫാന്റസി പീരിയഡും ചേർന്ന് 3 ഡി ആയിട്ടാണ് ചിത്രമായി ഒരുക്കുന്നത്. ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥ പറഞ്ഞു കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്. 1900, 1950, 1990 എന്നി മൂന്ന് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ചിത്രം കൂടി ആണിത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഏറെ പ്രതിക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്അത് പോലെ തന്നെ ഏറെ … Read more

എഡിറ്ററിൽ നിന്ന് സംവിധായകനിലെക് സൈജു ശ്രീധരന്റെ ആദ്യ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നു

മലയാളത്തിൽ അധികം ഒന്നും വരാത്തതും പുതുമ ഉണർത്തുന്നതുമായ സിനിമയാണ് ‘ഫൗണ്ട് ഫൂട്ടേജ്’. എക്സ്പീരിമെന്റൽ ആയിട്ടുള്ള ഈ ഒരു സിനിമ തികച്ചും സസ്പെൻസ് മിസ്ട്രി ത്രില്ലർ ചിത്രം കൂടി ആണ്. ഒരു സാധാരണ സിനിമയുടെ പാറ്റേണിനും അപ്പുറം, കണ്ടെടുക്ക പെടുന്ന ക്യാമറകളിൽ നിന്ന് എന്തോ കാരണം കൊണ്ട് എവിടെയോ കണ്ട് പിടിക്കപ്പെട്ട ക്യാമറകൾ ആണ്. അതിൽ നിന്ന് കാണുന്ന ഫുട്ടേജ് ആണ് പ്രേക്ഷകർക്ക് മുന്നിൽ സിനിമയായി എത്തുന്നത്. ഫൂട്ടേജ് എന്ന് പറയുമ്പോൾ കാണാൻ ഭംഗി ഇല്ലാത്ത ഫൂട്ടേജ് അല്ല, … Read more

‘അഡിയോസ് അമിഗോ’ യ്ക്ക് എഴുതാനുള്ള സാഹചര്യം വെളിപ്പെടുത്തി സംവിധായകൻ നിഹാസ് നാസർ

ആസിഫിൻ്റെയും സുരാജിന്റെയും വൈബ്, എനർജി കഥാപാത്രം, ലോഡിങ്. വ്യത്യസ്‌ത വേഷങ്ങൾ കൊണ്ട് ഞെട്ടിച്ച ആസിഫ് അലിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും അടുത്ത പ്രോമിസിങ് പ്രൊജക്റ്റ്‌ ആണ് ‘അഡിയോസ് അമിഗോ’. ടോവിനോ തോമസിന്റെ കരിയറിലെ ബ്ലോക്ക്‌ ബസ്റ്റർ സിനിമയായ തല്ലുമാലയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ്റെ ശിഷ്യൻ നിഹാസ് നാസറിന്റെ ആദ്യ സംവിധാനമാണ് ‘അഡിയോസ് അമിഗോ’. ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘അഡിയോസ് അമിഗോ’ ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ജൂലൈ 22 ന് പുറത്തിറങ്ങിയിരുന്നത്. രണ്ട് മിനിറ്റുള്ള ട്രെയ്‌ലർ … Read more

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിമിന്റെ അടുത്ത ചിത്രം, നായകൻ ഫഹദ് ഫാസിൽ

അൽത്താഫ് സലിം എഴുതി സംവിധാനം ചെയ്യുന്ന മലയാളം ഫിലിം ആണ് ‘ഓടും കുതിര ചാടും കുതിര’, ഒരു വർഷം മുന്നേ തന്നെ അൽത്താഫ് സലിം ഈ ഫിലിമിന്റെ ചിത്രികരണത്തെ കുറിച്ച് ഒരു ആഭിമുഖ്യത്തിൽ പറയുക ഉണ്ടായി. അന്ന് അൽത്താഫ് സലിം പറഞ്ഞത് ഇങ്ങനെ ആയിരുന്നു “ഓടും കുതിര ചാടും കുതിര ഫിലിം എന്തായാലും ഉണ്ടാകും ഫഹദ് ഫാസിൽ തന്നെ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് എന്നും, ഇത് പൂർണമായും റൊമാന്റിക് കോമഡി ചിത്രം കൂടി ആയിരിക്കും എന്നാണ് … Read more

‘ഹേയ് ഇത് ഇങ്ങനെ അല്ലലോ’, ‘ഇങ്ങനെ മതി’ എന്ന് അദിതി രവി; ട്രോളുകളിൽ വൈറലായി അദിതി രവി

‘ഹേയ് ഇത് ഇങ്ങനെ അല്ലലോ’, ‘ഇങ്ങനെ മതി’ എന്ന് അദിതി രവി; ട്രോളുകളിൽ വൈറലായി അദിതി രവി

വാപ്പിയുടെ പിറന്നാളിന് ദുൽഖറിന്റെ വക സർപ്രൈസ്, ലക്കി ഭാസ്കർ റിലീസ് പുറത്ത്

വാപ്പിയുടെ പിറന്നാളിന് ദുൽഖറിന്റെ വക സർപ്രൈസ്, ലക്കി ഭാസ്കർ റിലീസ് പുറത്ത്

അമ്മ അറിയാതെയാണ് ആ രഹസ്യം രേഖപ്പെടുത്തിയത്, എൻ്റെ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു അത്; ആഹാന കൃഷ്ണ

അമ്മ അറിയാതെയാണ് ആ രഹസ്യം രേഖപ്പെടുത്തിയത്, എൻ്റെ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു അത്;