‘അഡിയോസ് അമിഗോ’ യ്ക്ക് എഴുതാനുള്ള സാഹചര്യം വെളിപ്പെടുത്തി സംവിധായകൻ നിഹാസ് നാസർ
ആസിഫിൻ്റെയും സുരാജിന്റെയും വൈബ്, എനർജി കഥാപാത്രം, ലോഡിങ്. വ്യത്യസ്‌ത വേഷങ്ങൾ കൊണ്ട് ഞെട്ടിച്ച ആസിഫ് അലിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും അടുത്ത പ്രോമിസിങ് പ്രൊജക്റ്റ് ആണ് ‘അഡിയോസ് അമിഗോ’. ടോവിനോ തോമസിന്റെ കരിയറിലെ ബ്ലോക്ക് ബസ്റ്റർ സിനിമയായ തല്ലുമാലയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ്റെ ശിഷ്യൻ നിഹാസ് നാസറിന്റെ ആദ്യ സംവിധാനമാണ് ‘അഡിയോസ് അമിഗോ’. ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘അഡിയോസ് അമിഗോ’ ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ജൂലൈ 22 ന് പുറത്തിറങ്ങിയിരുന്നത്. രണ്ട് മിനിറ്റുള്ള ട്രെയ്‌ലർ … Read more