Film Blog മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ ചിത്രം അതും 3Dയിൽ ഒരുങ്ങുന്നു August 15, 2024September 12, 2024 മലയാളത്തിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന അടുത്ത പാൻ ഇന്ത്യൻ സെൻസേഷൻ ആകാൻ പോകുന്ന ഐറ്റമാണ് അജയൻ രണ്ടാം മോഷണം.