മലയാള സിനിമയുടെ ചരിത്രം: ഉദയവും വളർച്ചയും

മലയാള സിനിമയുടെ തുടക്കം മുതൽ ഇപ്പോൾ വരെ, കേരളത്തിന്റെ കലാ-സാംസ്കാരിക ചരിത്രത്തിന്റെ അനിവാര്യ ഘടകമായി തന്നെ മലയാള സിനിമ ഇന്ന് മാറിയിരിക്കുന്നു. എളിമയുടെയും യാഥാർത്ഥ്യത്തിന്റെയും ആധികാരികതയുടെയും മുഖച്ഛായയായ മലയാള സിനിമ ലോകത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആണ് ഇന്ന് വളർന്ന് കൊണ്ടിരിക്കുന്നത് മലയാള സിനിമയുടെ തുടക്കവും ആദ്യ സിനിമയും മലയാള സിനിമയുടെ തുടക്കം 1928-ൽ “ജെ. സി. ഡാനിയേലിന്റെ” “വിഗതകുമാരൻ” (The Lost Child) എന്ന മൗനചിത്രത്തിലൂടെയാണ്. ഇത് മലയാളത്തിലെ ആദ്യ സിനിമയെന്ന ചരിത്രപ്രാധാന്യമുള്ളതായിരുന്നു എങ്കിലും മികച്ച പ്രേക്ഷക … Read more