അണിയറയിൽ ഒരുങ്ങുന്നത് സോണി ലീവ്ന്റെ ആദ്യ മലയാളം വെബ് സീരീസ്
ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആദ്യത്തെ മലയാളം വെബ് സീരീസായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന സീരീസാണ് ‘ജയ് മഹേന്ദ്രൻ’. ഹസ്യത്മനക രാഷ്ട്രീയ എന്റർടൈൻമെന്റിൽ ഒരുങ്ങുന്ന ‘ജയ് മഹേന്ദ്രൻ’ എഴുത്തുകാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ രാഹുൽ റിജി നായർ നേതൃത്വം നൽകി ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. താലൂക്ക് ഓഫീസിലെ സർക്കാർ ജീവനക്കാരനായ മഹേന്ദ്രന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് വെബ് സീരീസ്. മഹേന്ദ്രൻ എന്ന കഥാപാത്രമായി എത്തുന്ന സൈജു കുറുപ്പിന്റെ പുതിയ വെബ് സീരീസ് അരങ്ങേറ്റം കൂടിയാണ് ‘ജയ് … Read more