വെൽക്കം ബാക്ക് ഇൻസ്റ്റാ ക്വീൻ എന്ന് ആരാധകർ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മിഡിയിൽ നസ്രിയ 

Actress Nazriya Nazim Back On Social Media

മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ബാലത്താരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് നസ്രിയ നസിം