ഓണത്തിന് ഒരു ഒന്നൊന്നര ഇടി പടവുമായി ആന്റണി വർഗീസിന്റെ ‘കൊണ്ടൽ’

അടി വീക്നസ് ആക്കിയ യുവതാരം ആന്റണി വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘കൊണ്ടൽ’. ‘ആർഡിഎക്സ്’ ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിൽ വീക്കെൻഡ് ബ്ലോക്കിബുസ്റ്ററിന്റെ നിർമ്മാണത്തിൽ നവാഗതനായ അജിത് മമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയിൽ അടിയിലൂടെ യുവത്വങ്ങളുടെ മനസ്സിൽ കുടിയേറിയ അടിയുടെ താരരാജാവ് ആണ് ആന്റണി വർഗീസ്. താരത്തിന്റെ സിനിമ വാർത്തകൾ വരുമ്പോൾ ഏറെ കുറെ ശ്രദ്ധയമാക്കുന്നത് അടിയാണ്. കൊണ്ടൽ സിനിമയിലെ താരങ്ങൾ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ പ്രധാന … Read more