പ്രേക്ഷകരുടെ മനം കവർന്ന നസ്രിയയും ബേസിലും ഒന്നിക്കുന്ന ‘സൂക്ഷ്മദർശിനി’

nazriya and basil joseph new malayalam film

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച കോമ്പോ ജോഡികൾ ആവാൻ ബേസിൽ ജോസഫും നസ്രിയയും. സൂക്ഷ്മദർശിനി എന്ന് പേരുള്ള ഈ സിനിമ ഒരുക്കുന്നത്, ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്റെ രണ്ടാമത്തെ ചിത്രമാണ്. നാല് വർഷത്തെ ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്, അതും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ നായികയായി. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ … Read more

രണ്ട് പ്രതിഭകളുടെ ഫൺ പാക്കഡ് ഫാമിലി എന്റർടൈൻമെന്റ് ‘തെക്ക് വടുക്ക്’

ഇക്കാലത്ത് സിനിമയുടെ കഥയെക്കാൾ കൂടുതൽ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് സിനിമയുടെ ടൈറ്റിൽ പേരാണ്. ഇത് വരെ കേൾക്കാത്ത പേര്, അത് കൊണ്ട് തന്നെ ഒരു സിനിമയെ ടൈറ്റിൽ പേര് കൊണ്ട് തന്നെ വിലയിരുത്തുന്ന കാലമായി മാറുന്നു. അത്തരത്തിൽ ഒരു കൗതുകം ഉണർത്തുന്ന പേര് ആണ് ‘തെക്ക് വടുക്ക്’. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘തെക്ക് വടുക്ക്’ പ്രേം ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്, രണ്ട് വ്യക്തിക്കിടയിൽ അസ്വാഭാവിക ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം എന്ന് നിർമ്മാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു. അഭിനയതക്കൾ … Read more

ഓണത്തിന് ഒരു ഒന്നൊന്നര ഇടി പടവുമായി ആന്റണി വർഗീസിന്റെ ‘കൊണ്ടൽ’

അടി വീക്നസ് ആക്കിയ യുവതാരം ആന്റണി വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘കൊണ്ടൽ’. ‘ആർഡിഎക്സ്’ ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിൽ വീക്കെൻഡ് ബ്ലോക്കിബുസ്റ്ററിന്റെ നിർമ്മാണത്തിൽ നവാഗതനായ അജിത് മമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയിൽ അടിയിലൂടെ യുവത്വങ്ങളുടെ മനസ്സിൽ കുടിയേറിയ അടിയുടെ താരരാജാവ് ആണ് ആന്റണി വർഗീസ്. താരത്തിന്റെ സിനിമ വാർത്തകൾ വരുമ്പോൾ ഏറെ കുറെ ശ്രദ്ധയമാക്കുന്നത് അടിയാണ്. കൊണ്ടൽ സിനിമയിലെ താരങ്ങൾ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ പ്രധാന … Read more

അച്ഛന്റെ പാത പിന്തുടർന്ന് മകൻ, ആദ്യ സംവിധാനത്തിൽ ഒരുകുന്നത് ഒരു ത്രില്ലർ

സംവിധായകൻ മലയാള സിനിമയിലെ മുൻ സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ ആയ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആനന്ദ് ശ്രീബാല. നടനും തിരക്കഥാക്യത്തും ആയ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2007-ൽ അച്ഛൻ വിനയൻ സംവിധാനം ചെയ്ത ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്‌ണു വിനയ് ആണ്. … Read more

ഗുഡ്‌വിൽ എന്റർടൈൻമെന്റെ 26-ആമത്തെ സിനിമ ‘കിഷ്കിന്ധാ കാണ്ഡം’ ഓണത്തിന് എത്തുന്നു

‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലിയെ നായകനാക്കി കൊണ്ട് രണ്ടാം തവണ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ അപർണ ബാലമുരളിയാണ് നായിക ആയി എത്തുന്നത്. ‘ബി. ടെക്’, ‘സൺ‌ഡേ ഹോളിഡേ’ തുടങ്ങി രണ്ട് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’. അഭിനയതക്കൾ ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ വിജയരാഘവൻ, ജഗദീഷ്, ബിലാസ് ചന്ദ്രഹാസൻ, മേജർ … Read more

15 ഉം 20 ഉം അന്തർദേശിയ ഭാഷയിൽ മോഹൻലാലിന്റെ ബറോസ് എത്തുന്നു

മോളിവുഡിൽ നിന്നും മറ്റൊരു മികച്ച 3ഡി വിസ്‌മയമായി എത്തുകയാണ് ബറോസ്. പോർച്ചുഗീസ് പശ്ചാത്തലം ഒരുക്കുന്ന ബറോസ് ഒരു 3ഡി ഫാന്റസിയിൽ നിധി കാക്കുന്ന ഭൂതത്തിന്റെ കഥ ആയിട്ടാണ് ബറോസ് എത്തുക. ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന്റെ ഇതിഹാസ നായകൻ ‘മോഹൻലാൽ’ അഥവാ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ബറോസ്’. നടനിൽ നിന്ന് ഒരു സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ‘ബറോസ്’. എന്ന ചിത്രത്തിലൂടെ ‘മോഹൻലാൽ’, കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രം എന്നാണ് സൂചന. അത് … Read more

മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ ചിത്രം അതും 3Dയിൽ ഒരുങ്ങുന്നു

ARM

മലയാളത്തിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന അടുത്ത പാൻ ഇന്ത്യൻ സെൻസേഷൻ ആകാൻ പോകുന്ന ഐറ്റമാണ് അജയൻ രണ്ടാം മോഷണം. ആക്ഷനും അഡ്വഞ്ചറും ഫാന്റസി പീരിയഡും ചേർന്ന് 3 ഡി ആയിട്ടാണ് ചിത്രമായി ഒരുക്കുന്നത്. ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥ പറഞ്ഞു കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്. 1900, 1950, 1990 എന്നി മൂന്ന് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ചിത്രം കൂടി ആണിത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഏറെ പ്രതിക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്അത് പോലെ തന്നെ ഏറെ … Read more

അപാരമായ അഭിമാനവും സന്തോഷവും പങ്കു വച്ച് നിവിൻ പോളി

അപാരമായ അഭിമാനവും സന്തോഷവും പങ്കു വച്ച് നിവിൻ പോളി

ജയംരവിയ്ക്കും നിത്യയ്ക്കും കാതലിക്ക നേരമില്ലായ്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ജയംരവിയ്ക്കും നിത്യയ്ക്കും കാതലിക്ക നേരമില്ലായ്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ