ഗുഡ്‌വിൽ എന്റർടൈൻമെന്റെ 26-ആമത്തെ സിനിമ ‘കിഷ്കിന്ധാ കാണ്ഡം’ ഓണത്തിന് എത്തുന്നു
‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലിയെ നായകനാക്കി കൊണ്ട് രണ്ടാം തവണ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ അപർണ ബാലമുരളിയാണ് നായിക ആയി എത്തുന്നത്. ‘ബി. ടെക്’, ‘സൺഡേ ഹോളിഡേ’ തുടങ്ങി രണ്ട് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’. അഭിനയതക്കൾ ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ വിജയരാഘവൻ, ജഗദീഷ്, ബിലാസ് ചന്ദ്രഹാസൻ, മേജർ … Read more