കസ്‌തൂരിമാനും വിനോദയാത്രയുമൊക്കെ കണ്ട് നടന്ന പയ്യൻ ഇന്ന് മീര ജാസ്മിന്റെ നായകൻ
നീണ്ട ഇടവേളക്കു ശേഷം, അഭിനയ രംഗത് തിരിച്ചെത്തിയ നടിയാണ് ‘മീര ജാസ്മിൻ’. ‘മീര ജാസ്മിൻ’ നായികയായി എത്തുന്ന ചിത്രമാണ് ‘പാലും പഴവും’. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസാണ് നായകനായി എത്തുന്നത്. ‘ക്യൂൻ എലിസബേത് ആണ് മീര ജാസ്മിൻ അവസാനം ആയി അഭിനയിച്ച ചിത്രം അതിനു ശേഷം ആണ് പാലും പഴോം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് ജൂലൈ 15-ന് ചിത്രത്തിന്റെ പോസ്റ്റർ, ഓഡിയോ ലോഞ്ച് എന്നിവ കൊച്ചിയിൽ നടത്തുകയുണ്ടായിരുന്നു. മുതിർന്ന സംവിധായകനായ ജോഷിയാണ് ചടങ്ങ് … Read more