നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ്
മലയാള സിനിമയിലെ മുൻനിര സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2007-ലെ അച്ഛൻ വിനയ് സംവിധാനം ചെയ്ത ‘ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്ണു വിനയ് ആണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ … Read more