ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിമിന്റെ അടുത്ത ചിത്രം, നായകൻ ഫഹദ് ഫാസിൽ
അൽത്താഫ് സലിം എഴുതി സംവിധാനം ചെയ്യുന്ന മലയാളം ഫിലിം ആണ് ‘ഓടും കുതിര ചാടും കുതിര’, ഒരു വർഷം മുന്നേ തന്നെ അൽത്താഫ് സലിം ഈ ഫിലിമിന്റെ ചിത്രികരണത്തെ കുറിച്ച് ഒരു ആഭിമുഖ്യത്തിൽ പറയുക ഉണ്ടായി. അന്ന് അൽത്താഫ് സലിം പറഞ്ഞത് ഇങ്ങനെ ആയിരുന്നു “ഓടും കുതിര ചാടും കുതിര ഫിലിം എന്തായാലും ഉണ്ടാകും ഫഹദ് ഫാസിൽ തന്നെ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് എന്നും, ഇത് പൂർണമായും റൊമാന്റിക് കോമഡി ചിത്രം കൂടി ആയിരിക്കും എന്നാണ് … Read more