എഡിറ്ററിൽ നിന്ന് സംവിധായകനിലെക് സൈജു ശ്രീധരന്റെ ആദ്യ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നു

മലയാളത്തിൽ അധികം ഒന്നും വരാത്തതും പുതുമ ഉണർത്തുന്നതുമായ സിനിമയാണ് ‘ഫൗണ്ട് ഫൂട്ടേജ്’. എക്സ്പീരിമെന്റൽ ആയിട്ടുള്ള ഈ ഒരു സിനിമ തികച്ചും സസ്പെൻസ് മിസ്ട്രി ത്രില്ലർ ചിത്രം കൂടി ആണ്. ഒരു സാധാരണ സിനിമയുടെ പാറ്റേണിനും അപ്പുറം, കണ്ടെടുക്ക പെടുന്ന ക്യാമറകളിൽ നിന്ന് എന്തോ കാരണം കൊണ്ട് എവിടെയോ കണ്ട് പിടിക്കപ്പെട്ട ക്യാമറകൾ ആണ്. അതിൽ നിന്ന് കാണുന്ന ഫുട്ടേജ് ആണ് പ്രേക്ഷകർക്ക് മുന്നിൽ സിനിമയായി എത്തുന്നത്. ഫൂട്ടേജ് എന്ന് പറയുമ്പോൾ കാണാൻ ഭംഗി ഇല്ലാത്ത ഫൂട്ടേജ് അല്ല, … Read more