മൂന്നാമത്തെ സംവിധാനത്തിൽ, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം; എമ്പുരാൻ ഫസ്റ്റ് ലുക്ക്‌

L2 Empuraan First Look Poster Out

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി ഇരിക്കുകയാണ്