സോഷ്യൽ മിഡിയയിൽ വളരെ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കേണ് കാവാലയ്യ ഗാനം, തമന്നയുടെ സിഗ്നേച്ചർ ചുവടുകൾക്ക് ഇൻസ്റ്റാഗ്രാം റീൽസ് താരങ്ങളും, സിനിമ താരങ്ങളും സോഷ്യൽ മിഡിയയിൽ ഗാനത്തോടൊപ്പം ആടുകയാണ്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ കാവാലയ്യ്ക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് നടി ആഹാന കൃഷ്ണയും, ഗായകിയും നടിയുമായ റിമി ടോമിയും, ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുകയാണ്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തമന്നയുടെ സിഗ്നേച്ചറിന് എതിരെ പ്രതികരണവുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്, ആഹാനയുടെ വീഡിയോയ്ക്ക് പ്രശംസയ്ക്ക് പകരം വിമർശനവുമായിട്ടാണ് ഒട്ടും മിക്ക ആരാധകർ എത്തിയിരിക്കുന്നത്.
” കണ്ടതിൽ ഏറ്റവും ശോകം, ഇങ്ങനെ അല്ല കൊച്ചേ..നല്ലോണം കണ്ട് പഠിച്ചിട്ട് ചെയ്യൂ.. ഇത് വെറുതെ കിടന്ന് തുള്ളുന്ന ” തുടങ്ങിയ കമന്റുകൾ ആഹാനയുടെ ഡാൻഡിനെ ചൊല്ലിയൻ വിമർശനമാണ് ആരാധകർ കുടിക്കുന്നത്. നേരെമറിച്ച് റിമി ടോമിയുടെ കാവാലയ്യാ വീഡിയോയ്ക്ക് നിരവധി പേരാണ് പ്രശംസ അറിയിക്കുന്നത്.
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് ആഗ്സ്റ്റ് 10 ന് റിലീസ് ചെയ്യാൻ ഒരിക്കുന്ന ചിത്രമാണ് ജയ്ലർ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ജയ്ലറിലെ ആദ്യ ഗാനമായ കാവാലായ എന്ന ഗാനം സോഷ്യൽ മിഡിയയിൽ ഏറെ ജനശ്രദ്ധ നേടി കഴിഞ്ഞു. 3 കൊടിയോളം ആൾക്കാർ കണ്ട ഗാനത്തിന് അരുൺരാജ് കാമരാജിന്റെ വരികൾക്ക് ശില്പ റയോ ആലപിച്ച ഗാനത്തിൽ നടി തമന്നയുടെ ഐറ്റം ഡാൻസിന് ചുവട് ഉറപ്പിച്ചത്, ഗാനത്തിലെ ഡാൻസ് സ്റ്റെപ്പും ഗാനത്തിന്റെ ഈണവും എല്ലാം സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങിൽ ഇടം പിടിച്ചു.
മോഹൻലാൽ , ജാക്കിയേ ശ്രോഫ് , ശിവ രാജ്‌കുമാ , സുനിൽ , രമ്യ കൃഷ്ണൻ , വിനായകൻ , മിർണ മേനോൻ , തമന്ന , വസന്തം രവി , നാഗ ബാബു , യോഗി ബാബു , ജാഫർ സാദിഖ് , കിഷോർ , ബില്ല്യ മുരളീ , സുഗുന്തൻ ,കരാട്ടെ കാർത്തി , മിഥുൻ , അർഷാദ് , മരിമുത്തു , ഋത്വിക് ,ശരവണൻ , ആരാന്താങ്ങി നിഷ , മഹാനാടി ശങ്കർ എന്നിവർ അഭിനയിക്കുന്നു.
സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ജിനികാന്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയ്ലർ.