ട്രൻഡിങ്ങിൽ ഒന്നാമത്, 9 മില്യൺ കാഴ്ച്ചക്കാർ, കിങ് ഓഫ് കൊത്തയുടെ ടീസർ

King of Kotha Dulker Salman

ദുൽഖർ ആരാധകർ ഏറെ നാൾ കാത്തിരുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയത്. 12 മണിക്കൂർ കൊണ്ട് 9 മില്യൺ കാഴ്ച്ചക്കാരനാണ് കണ്ട് തീർത്തത്. മലയാളത്തിൽ ഏറ്റവും കൂടുതൽ യൂട്യൂബ് ടീസറിൽ കണ്ട് മാറിയത് കിങ് ഓഫ് കൊത്തയുടെ ടീസറാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്, മലയാളത്തിൽ ദുൽഖറിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ഓണം നാളുകളിൽ 2023 ൽ റിലീസ് ചെയ്യുമെന്നതാണ്