തെലുങ്ക് നടൻ കാർത്തികേയയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘ഭജേ വായു വേഗം’, ചിത്രത്തിന്റെ ട്രൈലെർ തിയതി പുറത്ത് വിട്ടിരിക്കുകയാണ്. മെയ് 25-ന് 12:15 ആണ് റിലീസ് ചെയ്യുന്നത്, ചിത്രം മെയ് 31-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.
പ്രശാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്, ടീസർ മെഗാസ്റ്റാർ ചിരൻജീവിയാണ് ലോഞ്ച് ചെയ്തത്. യുവി കൺസെപ്റ്റ്സിൻ്റെ ബാനറിൽ അജയ് കുമാർ, രാജു.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ‘ഭജേ വായു വേഗം’യിൽ ശരത് ലോഹിതാശ്വ, ഐശ്വര്യ മേനോൻ, രാഹുൽ ടൈസൺ, രവിശങ്കർ, തനിക്കെല്ല ഭരണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രാധൻ ആണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ആദ്യ ഗാനമായ ‘സെറ്റ് ആയിന്ദേ’ ലിറിക്‌സ് വീഡിയോ പുറത്ത് ഇറക്കിട്ടുണ്ട്.
ക്ലസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ ‘ബെദുരുലങ്ക 2012’ എന്ന ചിത്രമാണ് കാർത്തികേയയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. കോമഡി ചിത്രമായ ‘ബെദുരുലങ്ക 2012’ നേഹ ഷെട്ടി ആയിരുന്നു നായിക.
More From Flixmalayalam:
- ദേവരയിലൂടെ എൻ.ടി.ആർ എല്ലാ റെക്കോർഡുകളും തകർക്കും, ആദ്യ ഗാനം പുറത്ത്
- ഈ സെൽഫി സ്വർണ്ണമാണ്, വൈറലായി ഹാരി പോട്ടറിന് ഒപ്പമുള്ള മൃണാൽ താക്കൂറിന്റെ ചിത്രം
- റോക്കിങ് സ്റ്റാറിന്റെ നായികയായി ഇനി സായ് പല്ലവി, റിപ്പോർട്ട്
- ബാലയ്യയുടെ ‘ബോബി കൊള്ളി’യിൽ പാൻ ഇന്ത്യൻ താരം ഡിക്യു, വീണ്ടും തെലുങ്കിൽ
- തീയിൽ കുരുത്ത നാനി, നാനി 31ന്റെ ടൈറ്റിൽ പുറത്ത്
- ഇതുവരെ കേൾക്കാത്തതും കാണാത്തതുമായ ചില പ്രണയകഥകളുമായി രശ്മിക മന്ദന്ന, ‘ദി ഗേൾഫ്രണ്ട്’ ഗ്ലിംപസ് വീഡിയോ
- വരാൻ പോകുന്നത് ഹെവി ഐറ്റം തന്നെ, പൃഥിരാജിന് പിറന്നാൾ സമ്മാനവുമായി സലാർ ടീം
- ഇതിഹാസത്തിന്റെ തണലിൽ ഒരു നേതാവായി മമ്മൂട്ടി കൂടെ ജീവയും, യാത്ര2 ന്റെ ഫസ്റ്റ് ലുക്ക്
- സലാർ ഡിജിറ്റൽ സൈറ്റ് സ്വന്തമാക്കിയത് കോടികൾക്ക്, റിപ്പോർട്ട്